Latest Updates
-
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം
ഹാരി പോട്ടര്‍ മലയാളം പറയുന്നു
Insync
-Staff
By Staff
ഹാരിപോട്ടര്‍ കൃതികളുടെ പദാനുപദ തര്‍ജ്ജമയാണ് രാധിക നിര്‍വഹിയ്ക്കുന്നത്. കഥ, കഥാഗതി, കഥാപാത്രങ്ങള്‍, കഥാപാത്രങ്ങളുടെ സംഭാഷണങ്ങള്‍ തുടങ്ങിയ എല്ലാം മൂലകൃതിയുടെ അതേ പോലെതന്നെയാണെന്ന് രാധിക പറയുന്നു.
എപ്പോഴും വിവര്‍ത്തനം ചെയ്യുന്നയാള്‍ മൂലകൃതിയോട് നീതിപുലര്‍ത്തണമെന്ന അഭിപ്രായക്കാരിയാണ് രാധിക. ഹാരിപോട്ടറെപ്പോലുള്ള ഒരു ജനപ്രിയകൃതി വിവര്‍ത്തനം ചെയ്യുന്നത് വെല്ലുവിളിയാണെന്നും രാധിക ഓര്‍മ്മിപ്പിയ്ക്കുന്നു.
ദിവസം 16 മണിക്കൂര്‍ നേരം വിവര്ത്തനജോലികള്ക്കായി രാധിക ചെലവിടുന്നു. കഴിഞ്ഞ ഒരു മാസമായി ഹാരിപോട്ടറുടെ ഭാവനാലോകത്താണ് രാധിക. മലയാളത്തെപ്പോലെ ഇത്രയും പദസമ്പത്തുള്ള ഭാഷയില്‍ പദാനുപദതര്‍ജ്ജമ എളുപ്പമാണെന്ന് രാധിക പറയുന്നു.
Comments
Read more about: alexa childrens writer dr. radhika dr.radhika c. nair harrypotter j.k. rowling kerala culture kerala news malayalam news malayalam translation
Story first published: Wednesday, July 7, 2004, 5:30 [IST]
Other articles published on Jul 7, 2004



Click it and Unblock the Notifications
