Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
മലയാളത്തില്‍ അഭിനയിക്കാം: മിസ് ഇന്ത്യ
Insync
-Staff
By Staff
കാരണം അടുത്ത ഒരു വര്‍ഷം മിസ് ഇന്ത്യയ്ക്ക് കൈനിറയെ ഓടിത്തീര്‍ക്കാന്‍ പോലും പറ്റാത്തത്രയും പദ്ധതികളാണ്.
ചുവന്ന സല്‍വാര്‍ കമീസ് ധരിച്ചെത്തിയ തനുശ്രീ ദത്തയ്ക്ക് കേരളത്തെപ്പറ്റി പറയുമ്പോള്‍ ആവേശം ഏറെ : വശ്യസുന്ദരമാണീ നാട്. ദക്ഷിണേന്ത്യയില്‍ പലയിടത്തും യാത്ര ചെയ്തിട്ടുണ്ടെങ്കിലും കേരളത്തിന്റെ സൗന്ദര്യം പ്രത്യേകമാണ്.
ബോളിവുഡില്‍ നിന്നും ഇപ്പോള്‍ തന്നെ വമ്പന്‍ ഓഫറുകള്‍ തേടിയെത്തുന്നുണ്ട്. പക്ഷെ തനുശ്രീ ദത്തയുടെ പ്രഥമാനുരാഗം നൃത്തത്തോടാണ്. കഥക് നൃത്തത്തോട്. ലോകസുന്ദരിപ്പട്ടം നേടാനുള്ള ഒരുക്കത്തിനിടയിലും തനുശ്രീ ദത്ത കഥക് പരിശീലിക്കാന്‍ സമയം കണ്ടെത്തിയിരുന്നു.
Comments
Read more about: alappat fashion jwellery alexa kathak kathak dance kerala culture kerala landscape kerala news malayalam news miss india universe 2004 tanu shree datta tanu shree dutta thanushree datta thanushri dhatta
Story first published: Tuesday, July 6, 2004, 5:30 [IST]
Other articles published on Jul 6, 2004



Click it and Unblock the Notifications
