Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ശ്രീദേവി മിനിസ്ക്രീനിലേക്ക്
പഞ്ചാബി കുടുംബത്തില്‍ മരുമകളായി എത്തുന്ന ദക്ഷിണേന്ത്യക്കാരിയായ മാലിനി അയ്യര്‍ എന്ന പെണ്‍കുട്ടിയെയാണ് ശ്രീദേവി ഈ പരമ്പരയില്‍ അവതരിപ്പിയ്ക്കുന്നത്. മഹേഷ് താക്കൂറാണ് ശ്രീദേവിയുടെ ഭര്‍ത്താവായി അഭിനയിക്കുന്നത്. നേരത്തെ ഹമാരി ബഹു മാലിനി അയ്യര്‍ എന്നായിരുന്നു പരമ്പരയ്ക്ക് പേരിട്ടിരുന്നത്. എന്നാല്‍ മാലിനി അയ്യര്‍ എന്ന ചെറിയ പേര് കൂടുതല്‍ ആകര്‍ഷകമാകും എന്ന ് കരുതിയാണ് പേര് ചെറുതാക്കിയത്. ശ്രീദേവി ഈ പരമ്പരയിലൂടെ ടിവിയിലേക്ക് ശക്തമായ കടന്നുവരവിന് തയ്യാറെടുക്കുകയാണ്. ചലച്ചിത്ര താരങ്ങള്‍ അഭിനയിക്കുന്ന പരമ്പരകള്‍ സംപ്രേഷണം ചെയ്യുക വഴി കൂടുതല്‍ പ്രേക്ഷകരെ ആകര്‍ഷിയ്ക്കാനാണ് സഹാറ ടിവിയുടെ ശ്രമം.
ബോളിവുഡ് സിനിമാനിര്‍മ്മാതാവ് ബോണി കപൂറിനെ വിവാഹം ചെയ്ത ശേഷം ശ്രീദേവി സിനിമാഭിനയം നിര്‍ത്തിയിരുന്നു. ശ്രീദേവിയ്ക്ക് ജാഹ്നവി, ഖുഷി എന്നിങ്ങനെ രണ്ട് മക്കളുണ്ട്. ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂറാണ് ഈ പരമ്പര നിര്‍മ്മിയ്ക്കുന്നത്.



Click it and Unblock the Notifications
