Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
മോഹന്‍ലാല്‍ ചിത്രങ്ങളുമായി സുചിത്ര...
സിനിമയില്‍ കാല്‍നൂറ്റാണ്ട് പിന്നിടുന്നതിന്റെ ഭാഗമായാണ് മോഹന്‍ലാലിന്റെ ഛായാചിത്രങ്ങള്‍ വിപണിയില്‍ ഇറക്കിയിരിക്കുന്നത്. ചിത്രങ്ങളില്‍ മോഹന്‍ലാലിന്റെ കയ്യൊപ്പുമുണ്ട്. ഈ സംരംഭത്തില്‍ സുചിത്രയെ സഹായിക്കാന്‍ മുന്‍ രഞ്ജിക്രിക്കറ്റ് താരം ജെ.കെ. മഹേന്ദ്രയുമുണ്ട്.
മോഹന്‍ലാലിന്റെ ആരാധകരനായ കോട്ടയം സ്വദേശി കൂടിയായ ആര്ടിസ്റ് നന്ദകുമാറാണ് കഥകളി വേഷത്തിന്റെ പശ്ചാത്തലത്തിലുള്ള ലാലിന്റെ ഛായാചിത്രങ്ങള്‍ വരച്ചത്. തുച്ഛമായ വിലയ്ക്കാണ് ഛായാചിത്രങ്ങള്‍ നല്‍കുന്നത്. ഫ്രെയിമുള്ള ചിത്രങ്ങള്‍ക്ക് 3,500 രൂപയും ഫ്രെയിമില്ലാത്ത ചിത്രങ്ങള്‍ക്ക് 2,500 രൂപയും ആണ് വില. ദുബായിലെ മോഹന്‍ലാലിന്റെ റസ്റോറന്റായ ടേസ്റ്ബഡ്സില് ചിത്രങ്ങള്‍ വാങ്ങാന്‍ കിട്ടും. കേരളത്തിലും വൈകാതെ ചിത്രങ്ങള്‍ വില്പനയ്ക്കെത്തും.
ചിത്രങ്ങള്‍ ആവശ്യമുള്ളവര്‍ 9841042705 അതല്ലെങ്കില്‍ 044-28194411എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം. ചിത്രം വേണ്ടവര്‍ക്ക് ഇ-മെയില്‍ വഴിയും ചിത്രം ഓര്‍ഡര്‍ ചെയ്യാം.



Click it and Unblock the Notifications
