Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
മഡോണയുടെ പുതിയ അവതാരം
ഇംഗ്ലീഷ് റോസസ് എന്ന ആദ്യകഥയില്‍ 11വയസ്സുകാര്ക്കിടയിലെ അസൂയ എന്ന വികാരത്തെ വിശകലനം ചെയ്യാനാണ് ശ്രമിച്ചിരിക്കുന്നത്. തന്റെ ആത്മകഥാംശവും ചേര്‍ത്തതാണ് ഇംഗ്ലീഷ് റോസസ് എന്ന് മഡോണ പറയുന്നു. 11-വയസ്സുകാരായ നാല് പെണ്‍കുട്ടികള്‍ക്ക് അയല്‍പ്പക്കത്തെ ഒരു പെണ്‍കുട്ടിയോട് തോന്നുന്ന അസൂയയാണ് ഇംഗ്ലീഷ് റോസസിലെ വിഷയം. വാസ്തവത്തില്‍ അസൂയ എന്ന വികാരം എത്ര അര്‍ത്ഥമില്ലാത്ത ഒന്നാണെന്നാണ് മഡോണ കഥയിലൂടെ സ്ഥാപിയ്ക്കാന്‍ ശ്രമിയ്ക്കുന്നത്.
ഇതിനിടെ ആദ്യ പുസ്തകമായ ഇംഗ്ലീഷ് റോസസിലെ കഥാപാത്രങ്ങളുടെ കളിപ്പാട്ടങ്ങള്‍ നിര്‍മ്മിച്ച് വില്‍ക്കാനും മഡോണയ്ക്ക് പദ്ധതിയുണ്ട്. ഇതിനായി സിഗ്നേച്ചര്‍ നെറ്റ്വര്‍ക്ക് എന്ന കമ്പനിയുമായി മഡോണ കരാര്‍ ഒപ്പിട്ടുകഴിഞ്ഞു.
ജീവിതത്തെ ഇപ്പോഴും മഡോണ ഏറെ സ്നേഹിയ്ക്കുന്നു. മഡോണയുടെ വാക്കുകള്‍ കേള്‍ക്കുക: എനിക്ക് എഴുതണം. സംവിധാനം ചെയ്യണം. ഇനിയും സംഗീത ടൂറുകള്‍ നടത്തണം. കൂടുതല്‍ സംഗീതം ചെയ്യണം. കൂടുതല്‍ പുസ്തകങ്ങള്‍ വായിക്കാന്‍, കൂടുതല്‍ യാത്രചെയ്യാന്‍ എല്ലാം ഞാന്‍ ഇഷ്ടപ്പെടുന്നു. കൂടുതലായി കാര്യങ്ങള്‍ ചെയ്യാന്‍ ഞാന്‍ മോഹിയ്ക്കുന്നു.
മഡോണയുടെ കൂടുതല്‍ കഥകള്‍ക്കും പാട്ടുകള്‍ക്കും കാത്തിരിയ്ക്കാം.



Click it and Unblock the Notifications
