Latest Updates
-
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം
സ്വവര്ഗപ്രേമികള്ക്കായി സഹയാത്രിക
സ്വവര്ഗപ്രേമികള്ക്കായി സഹയാത്രികയുടെ ഹെല്പ്ലൈന് പ്രവര്‍ത്തിക്കുന്നുണ്ട്. സഹയാത്രിക രൂപം കൊണ്ടിട്ട് ഏതാനും വര്‍ഷങ്ങളായി.
മധ്യവര്‍ഗത്തിലും കീഴ്വര്ഗത്തിലും പെട്ടവരാണ് കൂടുതലായും സഹയാത്രികയെ സമീപിക്കുന്നത്. സ്ഥിരമായി സഹയാത്രികയുമായി ബന്ധപ്പെടുന്നവരും ഇവരുടെ കൂട്ടത്തിലുണ്ട്. തങ്ങളുമായി ബന്ധപ്പെടുന്ന സ്വവര്‍ഗപ്രേമികള്‍ക്ക് ധാര്‍മിക പിന്തുണ നല്‍കാനും സ്വവര്രതിയില് തെറ്റായൊന്നുമില്ലെന്ന് അവരെ ബോധ്യപ്പെടുത്താനുമാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് മായ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം സഹയാത്രികയുടെ പ്രവര്‍ത്തകര്‍ക്കായി നാല് ശില്പശാലകള് സംഘടിപ്പിച്ചിരുന്നു. സ്വവര്‍ഗപ്രേമി എന്ന പദം സംബന്ധിച്ച് പല തെറ്റായ ധാരണകളുമുണ്ടെന്നാണ് ശില്പശാലകളില് നിന്ന് ബോധ്യപ്പെട്ടതെന്ന് സഹയാത്രികയുടെ മറ്റൊരു പ്രവര്‍ത്തകയായ രേഷ്മ പറഞ്ഞു.
ആവശ്യമായ ഫണ്ടില്ലാത്തതാണ് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും വലിയ തടസമാവുന്നതെന്ന് സഹയാത്രികയുടെ പ്രവര്‍ത്തകര്‍ പരാതിപ്പെടുന്നു.



Click it and Unblock the Notifications
