Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
ഐശ്വര്യ: ഇന്ത്യയുടെ രാജ്ഞി
Insync
oi-Staff
By Super
മറ്റൊരു അന്താരാഷ്ട്ര ഫാഷന്‍ മാസികയില്‍ അന്താരാഷ്ടതലത്തിലെ ഹോട്ട് പ്രോപ്പര്‍ട്ടികളില്‍ ഒന്നായാണ് ഐശ്വര്യാറായിയെ വിശേഷിപ്പിച്ചിരിയ്ക്കുന്നത്. ചിക്കന്‍ ടിക്ക കഴിഞ്ഞാല്‍ ഇന്ത്യയില്‍ നിന്ന് വിദേശരാജ്യങ്ങളിലേക്ക് ഇറക്കുമതി ചെയ്യപ്പെട്ട ഇന്ത്യയുടെ ചൂടപ്പമാണ് ഐശ്വര്യാറായിയെന്നും മാസിക വിവരിയ്ക്കുന്നു.
ഇപ്പോള്‍ ബെന്‍ഡ് ഇറ്റ് ലൈക്ക് ബെക്കാം എന്ന ശ്രദ്ധേയമായ ഇംഗ്ലീഷ് ചിത്രത്തിന്റെ സംവിധായിക ഗുരീന്ദര്‍ ഛദ്ദയുടെ ബ്രൈഡ് ആന്റ് പ്രിജുഡൈസ് എന്ന ഇംഗ്ലീഷ് ചിത്രത്തില്‍ അഭിനയിച്ചുവരികയാണ് ഐശ്വര്യാറായി. ഈ സിനിമ ഹോളിവുഡിലും ബോളിവുഡിലും ബ്രിട്ടീഷ് സിനിമയിലും ഏറെ തരംഗങ്ങള്‍ ഉണ്ടാക്കുമെന്ന് ഐശ്വര്യപറയുന്നു.
Comments



Click it and Unblock the Notifications
