Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ബോളിവുഡില്‍ ചിത്രയ്ക്ക് പ്രിയം
Insync
-Staff
By Staff
നേരത്തെ എ.ആര്. റഹ്മാന് വേണ്ടി രംഗീലയില്‍ ഒരു ഗാനം ആലപിച്ച് ചിത്ര ബോളിവുഡിനെ ശരിയ്ക്കും വശീകരിച്ചിരുന്നതാണ്. റഹ്മാന് ഏറ്റവും ഇഷ്ടപ്പെട്ട ഗായികമാരില്‍ ഒരാളാണ് ചിത്ര. ചിത്രയെ പരീക്ഷിച്ച എല്ലാ സംഗീതസംവിധായകര്‍ക്കും ചിത്രയുടെ കഴിവില്‍ മതിപ്പുണ്ട്. ഇപ്പോള്‍ അനുമല്ലിക്കും ചിത്രയുടെ കഴിവിനെ ആരാധിയ്ക്കുന്നു.
ഹിന്ദിയില്‍ അവസരമില്ലാത്തതല്ല, സമയക്കുറവാണ് ചിത്രയുടെ ബോളിവുഡ് മോഹങ്ങള്‍ക്ക് വിലങ്ങ് തടിയാവുന്നത്. മലയാളത്തില്‍ തന്നെയുള്ള തിരക്ക് ഒഴിയാത്തതിനാല്‍ ഹിന്ദിയില്‍ നിന്നുള്ള ഓഫറുകള്‍ ചിത്ര നിരസിയ്ക്കുകയാണ്. മലയാളം വിട്ടുള്ള സൗഭാഗ്യങ്ങളില്‍ ചിത്രയ്ക്കും വലിയ താല്പര്യമില്ലത്രെ.
Comments
Read more about: cinema music kerala culture kerala news malayalam news malayali singer mem prem ki diwani hoom
Story first published: Wednesday, October 8, 2003, 5:30 [IST]
Other articles published on Oct 8, 2003



Click it and Unblock the Notifications
