Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
സംഗീതത്തില്‍ ഡോക്ടറായി ഭാവന
Insync
oi-Staff
By Super
സംഗീതത്തിന്റെ ആഴങ്ങള്‍ തേടിയുള്ള ഭാവനയുടെ അന്വേഷണം ഇപ്പോള്‍ ഡോക്ടറേറ്റിലെത്തി നില്ക്കുന്നു. ഭാവന ഇപ്പോള്‍ വെറും ഭാവനയല്ല, ഡോക്ടര്‍ ഭാവനയാണ്.
കേരള സര്‍വകലാശാലയാണ് ഭാവനയ്ക്ക് സംഗീതത്തില്‍ ഡോക്ടറേറ്റ് നല്‍കിയത്. ഇപ്പോള്‍ കൊല്ലം എസ്എന്‍ വിമന്‍സ് കോളെജില്‍ അധ്യാപികയാണ് ഭാവന. ചിറ്റൂര്‍ ഗവ. കോളെജില്‍ നിന്ന് ബിഎ മ്യൂസിക്കില്‍ റാങ്ക് നേടിയ ഭാവനയുടെ എംഎ മ്യൂസിക് പഠനം തിരുവനന്തപുരം ഗവ. വിമന്‍സ് കോളെജിലായിരുന്നു.
പാലക്കാട് അരനല്ലൂര്‍ തൃക്കടീരിമനയില് ടി.എം. ജാതദേവന്‍ നമ്പൂതിരിയുടെയും സരസ്വതിയുടെയും മകളാണ് ഭാവന. തിരുവനന്തപുരം എംജി കോളെജ് കെമിസ്ട്രി അധ്യാപകന് സി.ജി. രാധാകൃഷ്ണന് നമ്പൂതിരിയാണ് ഭര്‍ത്താവ്.
Comments
Read more about: bhavana radhakrishnan kerala culture kerala news kerala politics keralam kollam sn womens college malayalam news university of kerala



Click it and Unblock the Notifications
