Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ലൊക്കാര്ണൊയുടെ നക്ഷത്രമായി കിരണ്‍ ഖേര്‍
ഹിന്ദി താരം അനുപം ഖേറിന്റെ ഭാര്യയെന്നതിനേക്കാള്‍ മികച്ച നടിയെന്ന നിലയിലാണ് കിരണ്‍ഖേര്‍ ഹിന്ദി സിനിമാലോകത്ത് അറിയപ്പെടുന്നത്. സിനിമയോടുള്ള പ്രതിബദ്ധത തന്നെയാണ് ഏറെ ബുദ്ധിമുട്ടിയായാലും ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ കിരണ്‍ ഖേറിനെ പ്രേരിപ്പിച്ചത്.
പെഷവാറില്‍ നിന്ന് 130 കിലോമീറ്റര്‍ അകലെ വാ എന്ന ഗ്രാമത്തിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്. ഷൂട്ടിംഗ് സമയത്ത് ഇന്ത്യയില്‍ നിന്ന് പാകിസ്ഥാനിലേക്ക് വിമാനങ്ങള്‍ നിരോധിച്ചിരിക്കുകയാണ്. അന്ന് ഇന്ത്യയില്‍ നിന്ന് ദുബായിലിറങ്ങി, അവിടെ നിന്നാണ് കിരണ്‍ ഖേര്‍ പെഷവാറിലേക്ക് പോയത്. തീവ്രവാദത്തിന്റെ പേരില്‍ ഇരുരാജ്യങ്ങളും പരസ്പരം വെറുത്തിരിയ്ക്കുമ്പോള് അഭിനയത്തോടുള്ള പ്രതിബദ്ധത ഒന്ന് കൊണ്ട്മാത്രമാണ് കിരണ്‍ ഖേര്‍ പെഷവാറിലെ ഷൂട്ടിംഗ് കേന്ദ്രത്തില്‍ എത്തിയത്. എന്തായാലും കിരണ്‍ ഖേറിന്റെ അഭിനയത്തോടുള്ള പ്രതിബദ്ധത അവര്‍ക്ക് അര്‍ഹമായ സമ്മാനം നേടിക്കൊടുത്തിരിക്കുന്നു.



Click it and Unblock the Notifications
