Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ജ്യോത്സന ഹിറ്റ്
ആദ്യഹിറ്റ് ഗാനത്തോടെ പ്രശസ്തയായെങ്കിലും സംഗീതത്തിന് വേണ്ടി പഠനം ഉപേക്ഷിക്കാനൊന്നും ഈ പെണ്‍കുട്ടി തയ്യാറല്ല. സംഗീതവും പഠനവും ഒരുമിച്ചുകൊണ്ടുപോകാനാണ് ജ്യോത്സനയുടെ മോഹം.
രണ്ടാം ക്ലാസ് വിദ്യാര്ത്ഥിനിയായിരിക്കുമ്പൊഴേ സംഗീത പഠനം തുടങ്ങിയ ജ്യോത്സന പക്ഷെ കുറെക്കാലം അബുദാബിയിലായിരുന്നു. അപ്പോള്‍ ഇടയ്ക്ക്വച്ച് പഠനം മുടങ്ങി. പിന്നീട് കേരളത്തില്‍ മടങ്ങിയെത്തിയപ്പോള്‍ വീണ്ടും സംഗീതത്തിലേക്ക് തിരിഞ്ഞു. സംഗീതത്തെക്കുറിച്ച് കൂടുതല്‍ പഠിയ്ക്കണമെന്നും ജ്യോത്സന ആഗ്രഹിയ്ക്കുന്നു.
ദീപങ്ങള്‍ സാക്ഷി എന്ന ചിത്രത്തിലും ജ്യോത്സന ഒരു മെലഡി പാടുന്നുണ്ട്. കവിതേ തുയിലുണരൂ... എന്ന ഗാനം. മെലഡിയാണ് ജ്യോത്സനയ്ക്ക് കൂടുതല്‍ താല്പര്യം. ഈ ഗാനത്തിലും ജ്യോത്സനയ്ക്ക് പ്രതീക്ഷയുണ്ട്. ഹരിഹരന്റെ ആലാപന ശൈലി ജ്യോത്സന ഏറെ ഇഷ്ടപ്പെടുന്നു. ചിത്രയും ഏറെ പ്രിയങ്കരം. പക്ഷെ ജാനകി, സുശീല എന്നിവരെ ഗുരുസ്ഥാനീയരായി ജ്യോത്സന ആരാധിയ്ക്കുന്നു.



Click it and Unblock the Notifications
