Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
വിവാഹമോചനം തേടി സുകന്യ
Insync
oi-Staff
By Super
വിവാഹശേഷം അഭിനയിക്കണമെന്ന സുകന്യയുടെ മോഹമാണ് ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയത്. ഭര്‍ത്താവ് ശ്രീധറിന് സുകന്യ ഇനിയും അഭിനയിക്കുന്നത് ഇഷ്ടമല്ല. ഇതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്ക് നടക്കുക പതിവായിരുന്നുവെന്നും പറയപ്പെടുന്നു.
കഴിഞ്ഞ ദിവസം സുകന്യ യുഎസില്‍ നിന്നും ചെന്നൈയില്‍ തിരിച്ചെത്തിയതോടെ വിവാഹമോചന വാര്‍ത്ത കോടമ്പാക്കത്ത് കാട്ടുതീ പോലെ പടരുകയാണ്. ഭര്‍ത്താവ് സുരേഷില്‍ നിന്നും വിവാഹമോചനം തേടിക്കൊണ്ട് നടി രേവതി കോടതിയെ സമീപിച്ചതിന് തൊട്ടുപിന്നാലെയാണ് സുകന്യയുടെ വിവാഹമോചനശ്രമവും.
മലയാളമുള്‍പ്പെടെ ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ തിരക്കുള്ള നടിയായിരുന്നു സുകന്യ. ഇതോടെ സുകന്യ വീണ്ടും സജീവമായി സിനിമാരംഗത്തെത്തുമെന്ന് കരുതുന്നു.
Comments
Read more about: kerala culture kerala news malayalam news sreedhar tamil actress us computer engineer



Click it and Unblock the Notifications
