Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
കരിഷ്മ വീണ്ടും
Insync
-Staff
By Staff
തന്റെ എ വുമണ്‍ ഓഫ് സബ്സ്റന്‍സ് എന്ന നോവലിന്റെ കഥ മോഷ്ടിച്ചാണ് കരിഷ്മ എന്ന ടിവി പരമ്പര നിര്‍മ്മിച്ചതെന്ന് ആരോപിച്ച് അമേരിക്കന്‍ നോവലിസ്റ് ബാര്‍ബറ ടെയ്ലറാണ് കേസ് നല്‍കിയത്. ഇതേ തുടര്‍ന്ന് ഹൈക്കോടതി ടെലിവിഷന്‍ പരമ്പരയ്ക്ക് സ്റേ കൊണ്ടുവന്നത്. പിന്നീട് സുപ്രീം കോടതിയും ഇത് ശരിവച്ചു.
സഹാറയാണ് ഈ പരമ്പര നിര്‍മ്മിച്ചിരിക്കുന്നത്. പരമ്പരയുടെ 48 എപ്പിസോഡുകള്‍ നിര്‍മ്മിച്ച് കഴിഞ്ഞെന്നും ഇതിനായി കോടികള്‍ ചെലവഴിച്ചെന്നും അതുകൊണ്ട് തല്ക്കാലം നിരോധനം നീക്കണമെന്നും ഉള്ള സഹാറയുടെ അഭിഭാഷകന് സിദ്ധാര്‍ത്ഥ് ശങ്കര്‍ റേയുടെ വാദം കോടതി ശരിവയ്ക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് നിരോധനം നീക്കിയത്.
നടി കരിഷ്മ കപൂര്‍ ആദ്യമായി മിനി സ്ക്രീനില്‍ ഭാഗ്യം പരീക്ഷിക്കുന്ന പരമ്പര കൂടിയാണിത്. കരിഷ്മ അഭിനയിക്കുന്നതിനാല്‍ സഹാറ ടെലിവിഷന്‍ ഈ പരമ്പരയ്ക്ക് വന്‍ പരസ്യം നല്‍കിയിരുന്നു.
Comments
Read more about: a woman of substance barbara taylor bradford calcutta highcourt karishma karishma kapur kerala culture kerala news malayalam news sahara media entertaintment
Story first published: Tuesday, July 1, 2003, 5:30 [IST]
Other articles published on Jul 1, 2003



Click it and Unblock the Notifications
