Latest Updates
-
കേരളത്തിൽ മഴ കനക്കുന്നു! 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്; പുറത്തിറങ്ങുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
ഇന്ത്യ-ന്യൂസിലൻഡ് ഒന്നാം ട്വന്റി-20 ഇന്ന്: ക്രിസ്റ്റ്ചർച്ചിൽ ആര് ജയിക്കും? തത്സമയ വിവരങ്ങൾ ഇതാ -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നു; ഈ ലളിതമായ മുൻകരുതലുകൾ പരീക്ഷിക്കൂ -
ഓസെംപിക് മരുന്ന് കഴിക്കുന്നോ? റാം കപൂറിന്റെ മുന്നറിയിപ്പും വണ്ണം കുറയ്ക്കാനുള്ള സുരക്ഷിത വഴികളും -
ശരദ് പൂർണിമ 2026: ലക്ഷ്മി പൂജയും പായസം വെക്കുന്ന കൃത്യസമയവും അറിയാം -
2026 ഒക്ടോബർ 24 മുതൽ ബുധന്റെ വക്രഗതി: ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങളും ശ്രദ്ധിക്കേണ്ട മുൻകരുതലുകളും ഇതാ -
ശുക്രാസ്തമയം 2026: വിവാഹവും വലിയ ഇടപാടുകളും ഒഴിവാക്കണോ? അറിയേണ്ടതെല്ലാം -
ഒക്ടോബർ 22 പഞ്ചാംഗം: ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, പണമിടപാടുകൾക്ക് ഈ സമയം മാത്രം തിരഞ്ഞെടുക്കുക -
ഒക്ടോബർ 22: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ധനവും തൊഴിൽ നേട്ടവും തേടിയെത്തും! -
ഒക്ടോബർ 22 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം?
രേവതി വിവാഹമോചനം തേടുന്നു
Insync
oi-Staff
By Super
സാമ്പത്തികപ്രശ്നമാണ് വിവാഹമോചനത്തിന് പ്രധാന കാരണമായി പറയുന്നത്. അറിയപ്പെടുന്ന ക്യാമറാമാനായ സുരേഷ് മേനോന് ചിത്രങ്ങളൊന്നുമില്ല. രേവതിയ്ക്കാകട്ടെ സിനിമയില്‍ അവസരങ്ങള്‍ കുറയുകയും ചെയ്തു. ഭര്‍ത്താവ് സുരേഷ് മേനോനെ നായകനാക്കി രേവതി നിര്‍മ്മിച്ച പുതിയ മുഖം എന്ന ചിത്രം ബോക്സോഫീസില്‍ തകര്‍ന്നത് ഇവരുടെ സാമ്പത്തിക തകര്‍ച്ചയ്ക്ക് ഒരു കാരണമായി ചൂണ്ടിക്കാട്ടുന്നു.
രേവതിയാണ് കഴിഞ്ഞ ഏതാനും വര്‍ഷമായി വരുമാനമുണ്ടാക്കുന്നത്. ഈയിടെ രേവതി ഇംഗ്ലീഷില്‍ സംവിധാനം ചെയ്ത മിത്ര് മൈ ഫ്രണ്ട് എന്ന ചിത്രവും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
Comments



Click it and Unblock the Notifications
