Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
കൊച്ചിയില്‍ ഈ ഇന്ത്യന്‍ സുന്ദരി
അവര്‍ മിസിസ്സ് ഇന്ത്യാ മത്സരത്തില്‍ പങ്കെടുക്കാന്‍ തയ്യാറായത് ഭര്‍ത്താവിനു പോലും വിശ്വസിക്കാനായില്ല. ഗ്ലാഡ്റാഗ്സ് മിസിസ് ഇന്ത്യാ മത്സരത്തില്‍ സ്വയം രൂപകല്പനചെയ്ത വസ്ത്രങ്ങള്‍ അണിഞ്ഞാണ് രശ്മി മാതര്‍ പങ്കെടുത്തത്. ദില്ലിയിലെ ഫാഷന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ പഠിച്ച രശ്മി മാതറിന് അത് അനായാസം ചെയ്യാനായി. മത്സരത്തില്‍ രണ്ടാം സമ്മാനവും നേടി.
അതിനിടയില്‍ അമിതാഭ് ബച്ചന്റെ കോന്‍ ബനേഗ ക്രോര്പതിയിലും രശ്മി പങ്കെടുത്തു. അത്തരമൊരു ഷോയില്‍ പങ്കെടുക്കുന്നതിന്റെ അനുഭവത്തിന് വേണ്ടി മാത്രമാണ് രശ്മി അതില്‍ പങ്കെടുത്തത്. കിട്ടിയതോ 3.2 ലക്ഷം രൂപയും.
ഇപ്പോള്‍ കൊച്ചിയില്‍ ജീവിക്കുന്ന രശ്മി മാതര്‍ ചില ഹിന്ദി ഡിസ്കുകള്‍ക്ക് ശബ്ദം നല്‍കുന്നുണ്ട്. ഒപ്പം യോഗയില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നു. ഇനിയും രശ്മി മാതര്‍ മോഡിലിംഗിനും ഡിസ്ക് ജോക്കിയാകാനും തയ്യാറാണ്. കാരണം രശ്മിയെ മാതറിനെ സംബന്ധിച്ചിടത്തോളം അനുഭവം തന്നെ പ്രധാനം.



Click it and Unblock the Notifications
