Latest Updates
-
അമർനാഥ് യാത്ര: മഴയും തണുപ്പും ചർമ്മത്തെ ബാധിക്കുമോ? പാദങ്ങൾ സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ -
മഴക്കാലത്ത് വയർ വീർക്കുന്നുണ്ടോ? ഇത് കൊഴുപ്പല്ല, നീർക്കെട്ടാണ്; പരിഹാരമിതാ -
മഴക്കാലത്ത് ഡൽഹിയിൽ ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ചിങ്ങം രാശിയിൽ ശുക്ര-കേതു സംഗമം: ജൂലൈ 11 മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ആകാശത്ത് അപൂർവ്വ വിസ്മയം: ശുക്രനും മകം നക്ഷത്രവും ഒന്നിക്കുന്നു, 3 രാശിക്കാർക്ക് വൻ ധനയോഗം -
2026 ജൂലൈ 9: ചന്ദ്രൻ ഇടവത്തിലേക്ക്; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 9: കാർത്തിക നക്ഷത്രത്തിന്റെ അപൂർവ്വ സ്വാധീനം; ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും ഭാഗ്യദിനം! -
2026 ജൂലൈ 9 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് വൈകുന്നേരം മുതൽ ഭാഗ്യകാലം, ഈ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
നിങ്ങളുടെ ഫെയർനസ് ക്രീമിൽ വിഷമുണ്ടോ? മഹാരാഷ്ട്രയിലെ നിരോധനത്തിന് പിന്നിലെ ഞെട്ടിക്കുന്ന സത്യം
ശില്പാ ഷെട്ടി വിവാദനായിക
Insync
oi-Staff
By Staff
ബാംഗ്ലൂരില്‍ ഒരു ഹിന്ദി ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിലാണ് ശില്പാ ഷെട്ടി ഇപ്പോള്‍. തനിയ്ക്കും തന്റെ മാതാപിതാക്കള്‍ക്കും എതിരെ ചില മാധ്യമങ്ങള്‍ രൂക്ഷമായ വിമര്‍ശനം നടത്തിയെന്ന പരാതിയാണ് ശില്പാ ഷെട്ടിക്കുള്ളത്. അധോലോകവുമായി തന്റെ അച്ഛനും അമ്മയ്ക്കും യാതൊരു ബന്ധവുമില്ലെന്ന് ശില്പാ ഷെട്ടി ആണയിട്ട് പറയുന്നു.
പക്ഷെ തെളിവുകള്‍ മുഴുവന്‍ എതിരായി നില്ക്കുമ്പോള് ശില്പാ ഷെട്ടിയുടെ ഈ നിഷേധങ്ങള്‍ എത്രത്തോളം വിലപ്പോകും? അധോലോക ബന്ധത്തിന്റെ ഒരു കഥ കൂടി പുറത്തുവന്നതോടെ ബോളിവുഡിന്റെ മാന്യതയ്ക്ക് വീണ്ടും കളങ്കം പറ്റിയിരിക്കുന്നു. ഒപ്പം ശില്പാ ഷെട്ടിയുടെ സിനിമയിലെ ഭാവിയും ചോദ്യചിഹ്നമാവുകയാണ്.
Comments
Read more about: bollywood cinema extortion case features film hemant deshpande indian women kerala kerala culture kerala news kerala politics kerala woman kerala women malayalam news malayalee malayalee vanitha malayalee women malayali pennu news politics sessions judge shilpa shetty sunanda shetty surendra shetty underworld vanitha views woman women women page
Story first published: Thursday, May 29, 2003, 5:30 [IST]
Other articles published on May 29, 2003



Click it and Unblock the Notifications