Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
എല്ലാ കിരീടങ്ങളും ചൂടി മാര്‍ട്ടീന
Insync
oi-Staff
By Super
മാര്‍ട്ടിനയുടെ ഈ നേട്ടത്തിലേക്ക് ഇനി ഒരു വനിത ടെന്നീസ് താരം അടുത്തൊന്നും എത്താനിടയില്ല. ഒട്ടാകെ തന്റെ ജീവിതത്തില്‍ മാര്‍ട്ടിന 57 ഗ്രാന്റ് സ്ലാം കിരീടങ്ങള്‍ നേടി. ആദ്യം ഗ്രാന്റ് സ്ലാം കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരിയാകാനാണ് ജീവിതത്തില്‍ മോഹിച്ചത്. അതിന് കഴിഞ്ഞില്ല. ഗ്രാന്റ് സ്ലാം കിരീടം നേടുന്ന ഏറ്റവും പ്രായം കൂടിയ വനിതയാകാനാണ് പിന്നീട് മോഹിച്ചത്. അത് നേടുകയും ചെയ്തു- പകുതി തമാശയോടെ മാര്‍ട്ടിന പറഞ്ഞു. നാല് ദശകങ്ങളോളം അവര്‍ ടെന്നീസ് ലോകത്ത് തിളങ്ങിനിന്നു. മറ്റൊരു കളിക്കാരിയും ഇത്രയും ദീര്‍ഘകാലം പ്രൊഫഷണല്‍ ടെന്നീസില്‍ തിളങ്ങിയിട്ടുണ്ടാവില്ല.
ഈയിടെ അപൂര്‍വ നേട്ടങ്ങള്‍ക്ക് ഉടമയായ മാര്‍ട്ടിനയെ ലോക ടെന്നീസ് അസോസിയേഷന് പ്രത്യേകം ആദരിച്ചു.
Comments
Read more about: grand slams kerala culture kerala news malayalam news martina professional tennis world tennis association



Click it and Unblock the Notifications
