Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ഇന്ന് അന്തര്‍ദേശീയ വനിതാ ദിനം
Insync
oi-Staff
By Super
നമ്മുടെ രാഷ്ട്രീയ രംഗത്തുള്ള വനിതാ പ്രാതിനിധ്യം തന്നെ നമുക്ക് ഒരു മാനദണ്ഡമായി എടുക്കാവുന്നതാണ്. ഇത് വളരെ കുറവാണ്. സമൂഹ നിര്‍മ്മാണത്തിലുള്ള വനിതകളുടെ കുറഞ്ഞ പങ്കാണ് ഇത് കാണിയ്ക്കുന്നത്.
കേരളത്തില്‍ കൂടിവരുന്ന സ്ത്രീ പീഡനങ്ങള്‍ നമ്മെ ആശങ്കാകുലരാക്കുന്ന ഒന്നാണ്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇവിടെ കൂടുതല്‍ സ്ത്രീ പീഡനങ്ങള്‍ നടക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിയ്ക്കുന്നത്. അത് ഒരുപക്ഷേ പൂര്‍ണ്ണമായും ശരിയാവണമെന്നില്ല. ഇവിടെ നടക്കുന്ന സ്ത്രീ പീഡനങ്ങള്‍ ഏറെയും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതുകൊണ്ടാണ് ഈ ഉയര്‍ന്ന നിരക്ക് കാണുന്നത് എന്ന് വേണം കരുതാന്‍. കേരളത്തിലെ 86.76 ശതമാനം സ്ത്രീകള്‍ സാക്ഷരത നേടയവരാണ്. ഇതാണ് സ്ത്രീ പീഡനം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള ഒരു പ്രധാന കാരണം.
ഈ അവസരത്തില്‍ സ്ത്രീ സമൂഹത്തന് കൂടുതല്‍ നല്ല നാളെകള്‍ ആശംസിയ്ക്കാം.
Comments



Click it and Unblock the Notifications
