Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
395 രൂപയ്ക്ക് ഒരു കേരളട്രിപ്പ് !...2
എങ്കിലും കാല്പനികമായ പുറംകാഴ്ചകള്ക്കപ്പുറത്തുള്ള കേരളത്തെ കണ്ടെത്താന്‍ അനിതാനായര്ക്ക് ഒരു പരിധിവരെ കഴിഞ്ഞിട്ടുണ്ട്. ഒന്നരക്കൊല്ലം നീണ്ട ശ്രമത്തിന് ശേഷമാണ് അനിതാനായര്‍ ഈ പുസ്തകം പൂര്‍ത്തിയാക്കിയത്.
ഈ പുസ്തകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച പെന്ഗ്വിന് ബുക്സ് എഡിറ്റര്‍ വി.കെ. കാര്‍ത്തികയെ അഭിനന്ദിക്കാതിരിക്കാന്‍ വയ്യ. കേരളത്തെക്കുറിച്ച് ഒരു പുസ്തകപരമ്പര ഇറക്കാനുള്ള ആലോചനയിലായിരുന്നു പെന്ഗ്വിന്. അതിന് പകരം കേരളത്തെക്കുറിച്ച് പൊതുവായ ഒരു പുസ്തകമാവാം എന്ന് നിര്‍ദേശിക്കുകയും ആ ജോലി അനിതാനായരെ ഏല്പിക്കുകയും ചെയ്തത് കാര്‍ത്തികയാണ്.
അനിതാനായര്‍ അതിവേഗം ഇംഗ്ലീഷ് സാഹിത്യലോകത്ത് ഉദിച്ചുയര്‍ന്നുകൊണ്ടിരിക്കുന്ന എഴുത്തുകാരിയാണ്. ബെറ്റര്‍മാന്‍, ലേഡീസ് കൂപ്പെ എന്നിവയാണ് അനിതാ നായരുടെ ആദ്യ ഇംഗ്ലീഷ് നോവലുകള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
ടൂറിസം ഭൂപടത്തില്‍ കൂടുതലായി തെളിഞ്ഞുകൊണ്ടിരിക്കുന്ന കേരളത്തിന് ഈ പുസ്തകം ഒരു മുതല്‍ക്കൂട്ടാകും. കേരളത്തെക്കുറിച്ച് കൂടുതലറിയാന്‍ ആഗ്രഹിക്കുന്ന വിദേശികള്‍ക്ക് ഈ പുസ്തകത്തിലൂടെ വൈകാരികമായി കേരളത്തെ അനുഭവിക്കാനാകും.



Click it and Unblock the Notifications
