Latest Updates
-
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്!
ഗള്‍ഫിന്റെ പോപ്പ് ഗായികയായി ഷീല...
പോപ്പും റോക്കുമാണ് ഏറെയിഷ്ടമെങ്കിലും താളത്തോടൊപ്പം വരികള്‍ക്കും ഷീല ഏറെ പ്രാധാന്യം നല്കുന്നു. വരികള്‍ക്ക് എന്നെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. നല്ല സംഗീതമുള്ള ഒരു ഗാനത്തിന്റെ വരികള്‍ മോശമാണെങ്കില്‍ എനിക്ക് പാടാനിഷ്ടമില്ല. എനിക്ക് ഏറെ പ്രചോദനം സാഹിത്യമാണ്.- ഷീല പറയുന്നു.
മാതമാറ്റിക്സില്‍ ബിരുദവും ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും നേടിയ ഷീല പക്ഷെ സാധാരണ സ്ത്രീകളില്‍ നിന്നും വ്യത്യസ്തയായിരുന്നു. വെറും അധ്യാപകിയായി ഒതുങ്ങിക്കൂടാന്‍ ഷീലയ്ക്ക് കഴിയുമായിരുന്നില്ല. സംഗീതത്തില്‍ ഷീലയ്ക്ക് പ്രചോദനം ആരാണ്? അമ്മ. ചൂളമടിക്കച്ചേരിയുടെ കാര്യത്തില്‍ ഏറെ പ്രശസ്തയാണ് അമ്മ വസന്തമണി. - ഷീല പറയുന്നു.
അല്‍ ഫൈസലയ ബിസിനസ് ആന്റ് ടെക്നോളജി സര്‍വീസസ് കമ്പനിയില്‍ ജനറല്‍ മാനേജരായ പി.എച്ച്. സുബ്രമണിയാണ് ഭര്‍ത്താവ്. ഇപ്പോള്‍ ഷീലയുടെ ആല്‍ബം ഗള്‍ഫ് വിപണിയില്‍ വിതരണം ചെയ്യാന്‍ യുഎഇയിലെ റഫ മ്യൂസിക്ക് തയ്യാറായിരിക്കുകയാണ്. സൗദിയിലെ വാനില മ്യൂസിക്കും കേരളത്തിലെ സത്യം ഓഡിയോസുമാണ് ഈ ആല്‍ബത്തിന്റെ മറ്റ് വിതരണക്കാര്‍.



Click it and Unblock the Notifications
