Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
അദ്വാനിയുടെ ശ്രമം കയ്യടി നേടാന്‍: വൃന്ദ
Insync
oi-Staff
By Super
ബലാത്സംഗം നടത്തിയവരെ തൂക്കിക്കൊല്ലുകയല്ല വേണ്ടത്, പകരം ഇപ്പോഴത്തെ നിയമം കര്‍ശനമായി നടപ്പാക്കുകയാണ് ചെയ്യേണ്ടത്. ബലാത്സംഗക്കുറ്റം ചെയ്തവരെ പൊതുകാര്യങ്ങളില്‍ നിന്ന് ഒഴിച്ചുനിര്‍ത്താന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ ശ്രമിക്കണം. അവര്‍ക്ക് തിരഞ്ഞെടുപ്പില്‍ സീറ്റുനല്‍കാതെ മാറ്റിനിര്‍ത്തണമെന്നും വൃന്ദ കാരാട്ട് ആവശ്യപ്പെട്ടു.
കുട്ടികള്‍ക്കെതിരെ ലൈംഗികചൂഷണം നടത്തുന്നവരെയും കര്‍ശനമായി നേരിടണം. കൂട്ടബലാത്സംഗക്കേസുകളില്‍ ശിക്ഷ നടപ്പാക്കാന്‍ കഴിയാത്ത സ്ഥിതിവിശേഷമുണ്ട്. വര്‍ഗ്ഗീയതയുടെ പേരില്‍ ഗുജറാത്തില്‍ കൂട്ടബലാത്സംഗങ്ങളാണ് നടന്നതെന്നും വൃന്ദ പറഞ്ഞു.
Comments
Read more about: all india democratic women association secretary kerala culture kerala news malayalam news rape issue vrinda karat



Click it and Unblock the Notifications
