Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
പത്മ ആദ്യ വനിതാ എയര്‍ വൈസ്മാര്‍ഷല്‍
Insync
-Staff
By Staff
ഇന്ത്യന്‍ വ്യോമസേനയുടെ ചരിത്രത്തില്‍ ഇത് ഒരു വലിയ ദിവസമാണ്. എയര്‍ വൈസ് മാര്‍ഷല്‍ തസ്തികയില്‍ ഒരു വനിത എത്തുന്നത് ഇത് ആദ്യമാണ്. ഇന്ത്യന്‍ വ്യോമസേനയില്‍ 500 വനിതാ ഓഫീസര്‍മാരാണുള്ളത്. അതിര് 100 പേര് പൈലറ്റുമാരാണ്. പ്രധാനമായും ചരക്ക് വിമാനങ്ങളും ഹെലികോപ്റ്ററുകളുമാണ് ഇവര്‍ പറത്തുന്നത്. യു എസ് വ്യോമസേനയും ഈ അടുത്ത കാലം വരെ വനിതകളെ യുദ്ധ വിമാനങ്ങള്‍ പറത്താന്‍ അനുവദിച്ചിരുന്നില്ല. ഏറെക്കാലത്തെ സമരത്തിന് ശേഷം ഈ യിടെയാണ് ഇതിന് അനുമതി ഉണ്ടായത്. എല്ലാ വര്‍ഷവും 100 വനിതാ ഓഫീസര്‍മാരെ വ്യോമസേന നിയമിയ്ക്കുന്നുണ്ട്. കടുത്ത പരിശീലനത്തില്‍ ശേഷമാണ് ഇവരെ തൊഴില്‍ മേഖലയിലേയ്ക്ക് അയയ്ക്കുന്നത്. എയര്‍ വൈസ് മാര്‍ഷല്‍ എസ്. കെ. ധാം പറയുന്നു.
Comments
Read more about: air commadore padma bandhopadhya air vice marshal ati vishista seva meda dham kerala culture kerala news malayalam news
Story first published: Tuesday, November 26, 2002, 5:30 [IST]
Other articles published on Nov 26, 2002



Click it and Unblock the Notifications
