Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ഡിസൈനര്‍ ആഭരണങ്ങളുമായി....
Insync
-Staff
By Staff
ആഭരണങ്ങളുടെ കാര്യത്തില്‍ പരമ്പരാഗത സങ്കല്പങ്ങള് ഇന്ത്യയില്‍ മാറിക്കഴിഞ്ഞതായി റോസിലി വിശ്വസിക്കുന്നു. ഇപ്പോള്‍ പെണ്‍കുട്ടികള്‍ വെറും സ്വര്ണ്ണാഭരണത്തേക്കാള് വജ്രം പതിച്ച ആഭരണങ്ങളും കല്ലുകളും മറ്റ് ലോഹാഭരണങ്ങളും അണിയാന്‍ മത്സരിക്കുന്നു. കേരളത്തിലെ പ്രധാന നഗരങ്ങളിലെ പെണ്‍കുട്ടികള്‍ക്കിടയിലും ഈ മാറ്റം കാണാമെന്ന് റോസിലി പറയുന്നു.
ദില്ലിയില്‍ കയറ്റുമതി കൗണ്‍സിലില്‍ കണ്‍സള്‍ട്ടന്റായി ജോലി ചെയ്യുന്ന ജോയി പോള്‍ വടക്കേലാണ് റോസിലിയുടെ ഭര്‍ത്താവ്. മകള്‍ തുഷാര. മകന് മാത്യു.
Comments
Read more about: desingner jewellery joy paul vadakkel kerala culture kerala news malayalam news rosely rosily paul rosily paul creations
Story first published: Wednesday, November 13, 2002, 5:30 [IST]
Other articles published on Nov 13, 2002



Click it and Unblock the Notifications
