Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ലളിതകലകളിലേക്ക് സുഗമയാത്ര...
Insync
-Staff
By Staff
കര്ണ്ണാടകസംഗീതത്തെക്കുറിച്ച് എളുപ്പത്തില്‍ കാര്യങ്ങള്‍ മനസ്സിലാക്കാവുന്ന പുസ്തകം വിപണിയില്‍ ഏറെ പ്രിയങ്കരമാണ്. കര്‍ണ്ണാടകസംഗീതത്തോട് കൂടുതലടുക്കാന്‍ എന്ന പുസ്തകത്തിന്റെ വില 35 രൂപയാണ്. ശ്രുതിയെപ്പറ്റിയും കച്ചേരിയെപ്പറ്റിയും ഈ പുസ്തകം പ്രതിപാദിക്കുന്നു. ഒപ്പം കര്‍ണ്ണാടക പാഠ്യപദ്ധതിയെപ്പറ്റി ക്രമാനുഗത വിവരണവും ഉണ്ട്.
സംഗീതത്തെക്കുറിച്ചും നൃത്തത്തെക്കുറിച്ചും കൂടുതല്‍ അറിയാനാഗ്രഹിക്കുന്നവര്‍ക്ക് വേണ്ടിയാണ് ഈ പുസ്തകങ്ങളെന്ന് വിദ്യാ ഭവാനി സുരേഷ് പറയുന്നു. നേരത്തെ സംഗീതത്തിലെ കണക്ക്, നൃത്തം, രാഗം- അവയുടെ ശാസ്ത്രവും കണക്കും എന്നീ രണ്ട് പുസ്തകങ്ങളും വിദ്യാ ഭവാനി സുരേഷ് എഴുതിയിട്ടുണ്ട്. ഒരു സ്വകാര്യകമ്പനിയില്‍ സെക്രട്ടറിയായി ജോലി ചെയ്യുകയാണ് വിദ്യാ ഭവാനി സുരേഷ്. നാട്യകലകള്‍ പഠിപ്പിക്കുന്ന സ്കന്ദ സ്കൂളിന്റെ ഡയറക്ടര്‍ കൂടിയാണ് വിദ്യാഭവാനി സുരേഷ്.
Comments
Read more about: carnatic music folklore indian dance kerala culture kerala news kerala politics keralam malayalam news musicologist skanda dance school skanda school of performing art vidya bhavani suresh
Story first published: Saturday, October 26, 2002, 5:30 [IST]
Other articles published on Oct 26, 2002



Click it and Unblock the Notifications
