Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
നിലനില്പിന്നാധാരം സ്ത്രീ: അമൃതാനന്ദമയി
Insync
oi-Staff
By Super
ആഗോളമാതൃത്വത്തെ ഉണര്‍ത്താന്‍ വരും കാലത്തെ സമര്പ്പിക്കണ്. ഇത് വളരെ പ്രധാനമാണ്. സത്രീയുടെ കൈകളിലാണ് മനുഷ്യരാശിയുടെ ഭാവി. ലോകത്ത് സമാധാനവും ഐക്യവും പുലരാനും ജീവിതത്തില്‍ ഇനി പുരോഗതിയുണ്ടാവാനും ഇത് അത്യാവശ്യമാണ്. ആഗോള മാതൃഭാവത്തെ ഉണര്‍ത്താന്‍ വരുംകാലത്തെ നമുക്ക് സമര്‍പ്പിക്കാം.- അമൃതാനന്ദമയി പറഞ്ഞു.
നേരത്തെ മറ്റൊരു ചടങ്ങില്‍ അമൃതാനന്ദമയി സമാധാനത്തിനുള്ള ഗാന്ധി-കിംഗ് അവാര്‍ഡ് ഏറ്റുവാങ്ങി. വിശ്വത്തിന്റെ തന്നെ അമ്മയായി മാറിയ അമ്മയ്ക്ക് തന്റെ ആലിംഗനത്തിലൂടെ ലോകത്തുടനീളമുള്ള മനുഷ്യര്‍ക്ക് സ്നേഹവും സഹാനുഭൂതിയും നല്കാന് കഴിഞ്ഞെന്ന് പുരസ്കാരം നല്കിയ കഴിഞ്ഞ വര്‍ഷത്തെ അവാര്‍ഡ് ജേതാവ് കൂടിയായ ജെയ്ന്‍ ഗൂഡാള്‍ പറഞ്ഞു. കഴിഞ്ഞ 30 വര്‍ഷത്തിനുള്ളില്‍ രണ്ടു കോടിയിലധികം ജനങ്ങളെ മാലാഖമാരാക്കി മാറ്റാന്‍ കഴിഞ്ഞതാണ് അമ്മയുടെ ഏറ്റവും വലിയ സേവനമെന്നും ഗൂഡാള്‍ പറഞ്ഞു.
Comments



Click it and Unblock the Notifications
