Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ഡയല് എ സോങ്ങിനോട് വിട...
പരസ്യചിത്രങ്ങളില്‍ മോഡലായാണ് സൂര്യയുടെ തുടക്കം. സ്കൂള്‍ തലത്തില്‍ നൃത്തത്തിലും പ്രസംഗമത്സരത്തിലും മൈമിലും സമ്മാനങ്ങള്‍ വാരിക്കൂട്ടിയ സൂര്യ ശാസ്ത്രീയനൃത്തത്തില്‍ പരിശീലനം നേടിയിട്ടുണ്ട്. റോളര്‍ സ്കേറ്റിംഗ് മത്സരത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച് ദേശീയ മത്സരത്തില്‍ സൂര്യ പങ്കെടുത്തിട്ടുണ്ട്.
എന്നാല്‍ കൈരളി ടിവിയുടെ സഹയത്തോടെ ഡയല് എ സോംഗ് പരിപാടിയുടെ അവതാരികയായി എത്തിയതോടെയാണ് സൂര്യ ശ്രദ്ധേയയായത്. സിനിമയിലേക്കും ടിവി സീരിയലുകളിലേക്കും ക്ഷണം വരുന്നുണ്ടെങ്കിലും പഠനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കണമെന്നതിനാല് സൂര്യ അതെല്ലാം നിഷേധിച്ചു. ഇനി സൂര്യയെ എങ്ങിനെ കാണും? സൂര്യയുടെ ആരാധകരായ പ്രേക്ഷകരുടെ മനസ്സില്‍ ഇങ്ങിനെയൊരു ചോദ്യം ഉണ്ടെങ്കില്‍ അതിനൊരു പോംവഴിയാണ് സൂര്യയുടെ സ്വന്തം വെബ്സൈറ്റ്. (www.kidtalks.com). വെബ് ഡിസൈനറായ സൂര്യയുടെ അമ്മതന്നെയാണ് ഈ വെബ്സൈറ്റ് തയ്യാറാക്കിയത്.



Click it and Unblock the Notifications
