Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
കമ്പനികള്‍ക്ക് ശാന്ത ഭാഗ്യജാതകമെഴുതുന്നു...
ചെന്നൈയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം, പിന്നെ അമേരിക്കയിലെ പേരുകേട്ട പരസ്യ ഏജന്‍സിയായ ഡിഎഫ്എസിലെ പരിശീലനം... ഇത് രണ്ടുമാണ് ശാന്താ ജോണിന് കൈമുതലായത്. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ശാന്താ ജോണ്‍ സ്വന്തം പരസ്യക്കമ്പനിയ്ക്ക് രൂപം നല്കി. പേര്- മൈന്‍ഡ് സെറ്റ് ഇവൈഡബ്ല്യു. സാച്ചി ആന്‍ഡ് സാച്ചി എന്ന പ്രമുഖ പരസ്യക്കമ്പനിയുമായി ശാന്താ ജോണിന്റെ കമ്പനി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുമുണ്ട്.
ബജാജ് ഓട്ടോ, കൊക്കകോള, എയര്‍ടെല്‍ മാജിക്, ഇന്‍ഫോടെക് എന്റര്‍പ്രൈസസ്, യശോധ ഹോസ്പിറ്റല്‍, സിലോണ്‍ ചോയ്സ്, ഗോദാവരി ഫെര്‍ട്ടിലൈസര്‍.... എന്നിങ്ങനെ പ്രമുഖ കമ്പനികള്‍ക്ക് വേണ്ടി പരസ്യം തയ്യാറാക്കിയത് ശാന്താ ജോണിന്റെ മൈന്‍ഡ് സെറ്റാണ്. എനിക്ക് ഒരു രോഗമുണ്ട്. വിട്ടുമാറാത്ത ശുഭാപ്തിവിശ്വാസം- തന്റെ വിജയരഹസ്യം ശാന്താ ജോണ്‍ പങ്കുവയ്ക്കുന്നു.
മൂന്നു തവണ കാമ്പയിന് ഓഫ് ദി ഇയര്‍ പുരസ്കാരവും മൈന്‍ഡ് സെറ്റ് സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ ശാന്തയ്ക്ക് കൂട്ടായി ഭര്‍ത്താവ് യോഹന് ജോണും ഉണ്ട്. മേപ്രാല്‍ (മാന്നാര്‍) പുതികോട്ട് മേടയില്‍ കുടുംബാംഗമാണ് ശാന്താ ജോണ്‍.



Click it and Unblock the Notifications
