Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ഇനി ലേഖയുടെ ഊഴം
ഡോ. ജോര്‍ജ്ജ് ജേക്കബാണ് വൈസ് ചെയര്മാന്. കുഴിപ്പാലി മാത്യൂ വൈസ് ചെയര്‍പേഴ്സണ്‍ ആണ്. ആന്‍ഡ്രൂ പാപ്പച്ചന് വേള്‍ഡ് മലയാളി കൗണ്‍സില്‍ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
ജോര്‍ജ്ജ് കാക്കനാട്, അബ്ദുള്ള മഞ്ചേരി, പോളി അറമ്പന്‍കുടി, തോമസ് കണ്ണങ്കേരില്‍, ഗ്രിഗറി മേടയില്‍ എന്നിവര്‍ വൈസ് പ്രസിഡന്റുമാരാണ്. ഗോപാലപിള്ള ജനറല്‍ സെക്രട്ടറിയും പാപ്പച്ചന് പുന്നയ്ക്കല്‍ അസോസിയേറ്റ് സെക്രട്ടറിയുമാണ്. ജോണ്‍ കടവില്‍ ട്രഷററാണ്.
മത്തായി ജേക്കബ് (ആഫ്രിക്ക), ഫ്രാന്സിസ്ി ജോസഫ് (മിഡില്‍ ഈസ്റ്), പ്രിയദാസ് മംഗലത്ത് (ഇന്ത്യ), ചാക്കോ മലയില്‍(യൂറോപ്പ്), തോമസ് ചാക്കോ (ആഡിസ് അബാബ), ജേക്കബ് ജോണ്‍ ടി (ഉഗാണ്ട), എം.എ. കുര്യാക്കോസ് (കുവൈറ്റ്), ജയപ്രകാശ് (യുകെ), പി. അനൂപ് (ഇന്ത്യ) എന്നിവരാണ് കൗണ്‍സില്‍ അംഗങ്ങള്‍.
മൂന്നാമത് ലോകമലയാളി സംഗമം ആകര്‍ഷകമായ പരിപാടികളോടെ ആഗസ്ത് 25 ഞായറാഴ്ച സമാപിച്ചു.



Click it and Unblock the Notifications
