Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
വനിതകള്‍ക്ക് നിയമപഠനകോളെജ്
Insync
oi-Staff
By Super
ലാ കോളെജിന്റെ ഉദ്ഘാടനം കര്‍ണാടക ഗവര്‍ണര്‍ വി.എസ്. രമാദേവി നിര്‍വഹിക്കും. ആര്‍ട്സ് വിഷയങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ കുറഞ്ഞതിനാല്‍ വിദ്യാര്‍ത്ഥിനികളില്‍ താല്പര്യം കുറഞ്ഞുവരുന്നുണ്ട്. ഈ വസ്തുത കണക്കിലെടുത്താണ് ലോ കെളെജ് എന്ന ആശയം ഉണ്ടായതെന്ന് കോളെജ് പ്രിന്‍സിപ്പല്‍ ഡോ. എലിസബത്ത് എസ്. തോമസ് അറിയിച്ചു.
ബാംഗ്ലൂര്‍ സര്‍വകലാശാലയുടെ കീഴിലായിരിക്കും കോളെജ്. അഞ്ചുവര്‍ഷ എല്‍എല്‍ബി കോഴ്സായിരിക്കും ഇവിടെ. മറ്റ് പഠനവിഷയങ്ങളായി കമ്പ്യൂട്ടറും സൈക്കോളജിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പത്ത് സെമസ്ററായാണ് കോഴ്സ് നടത്തുക. ഇതില്‍ ആറ് സെമസ്റര്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് ബിഎ നിയമബിരുദം നല്‍കും. ഓരോ വര്‍ഷവും 80 പേര്‍ക്കായിരിക്കും പ്രവേശനം. ഇക്കുറി ഇതിനകം 45 പേര് ചേര്‍ന്നു കഴിഞ്ഞു. വര്‍ഷം 11,000 രൂപയാണ് ഫീസ്.
ആഗസ്ത് അവസാനം വരെ പ്രവേശനം നല്‍കും.
Comments
Read more about: bishop cotton law college kerala culture kerala news malayalam news women law college



Click it and Unblock the Notifications
