Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
സ്ത്രീകളുണരുന്ന സമൂഹം സ്വപ്നം കണ്ട്....
1995ല്‍ ലിസി നേര്യമംഗലം ഡിവിഷനില്‍ നിന്ന് എറണാകുളം ജില്ലാപഞ്ചായത്തിലേക്ക് മത്സരിച്ച് വിജയിച്ചു. അഞ്ചുവര്‍ഷത്തിന് ശേഷം പോത്താനിക്കാട് ഡിവിഷനിലെ ജനങ്ങള്‍ കൂടുതല്‍ ഭൂരിപക്ഷത്തോടെ ലിസിയെ ജില്ലാപഞ്ചായത്തിലേക്ക് അയച്ചു. പത്ത് വര്‍ഷം അടിത്തട്ടിലെ ജനങ്ങളുമായി ഇടപഴകിയപ്പോള്‍ ലിസിയുടെ ജീവിതവീക്ഷണം കൂടുതല്‍ ദൃഢമായി. എറണാകുളം ജില്ലാ പഞ്ചായത്ത് ഹെല്‍ത്ത് സ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്പേഴ്സണായിരിക്കുമ്പോഴാണ് സംസ്ഥാനവനിതാകമ്മീഷന്‍ അംഗമായി ലിസിയെ തിരഞ്ഞടുത്തത്.
വനിതാകമ്മീഷനില്‍ അംഗമായി തിരഞ്ഞെടുക്കപ്പെട്ടതോടെ ലിസി കൂടുതല്‍ ഭാരിച്ച ഉത്തരവാദിത്വത്തെക്കുറിച്ച് ബോധവതിയാണ്. സ്ത്രീകളുടെ പൊതുപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ വനിതാകമ്മീഷന് പരിശ്രമിക്കണമെന്ന അഭിപ്രായക്കാരിയാണ് ലിസി. വനിതാകമ്മീഷനില്‍ കെട്ടിക്കിടക്കുന്ന പതിനായരിക്കണക്കിന് കേസുകള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കുകയാണ് ലിസിയിപ്പോള്‍.
വനിതാകമ്മീഷന് അംഗമായ ലിസിയുടെ സ്വപ്നം കാണുന്നത് സ്ത്രീകളുണരുന്ന ഒരു സമൂഹത്തെയാണ്. അന്നാണ് സമൂഹത്തിന് യഥാര്ത്ഥമോചനമുള്ളൂ എന്നും ലിസി കരുതുന്നു.



Click it and Unblock the Notifications
