Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
ഇന്ത്യ- ദേവദാസികളുടെ നാട്...
ദേവദാസി സമ്പ്രദായം ഇന്ത്യയിലെ ഒരു മതാചാരമാണ്. അന്ധമായ മതാചാരം എന്നു വിളിക്കുന്നതായിരിക്കും ശരി. അച്ഛനമ്മമാര്‍ മകളെ ഒരു ദേവതയ്ക്കോ ഒരു ക്ഷേത്രത്തിനോ വിവാഹം കഴിച്ചുകൊടുക്കുന്ന രീതിയാണ് ദേവദാസി സമ്പ്രദായം. ഈ പെണ്‍കുട്ടി പിന്നീട് ദൈവത്തിന്റെ ദാസിയായി ശേഷജീവിതം നയിക്കുന്നു. പെണ്‍കുട്ടി ഋതുമതിയാകുന്നതിന് മുമ്പേ അച്ഛനമ്മമാര്‍ ദൈവവുമായി അവളുടെ വിവാഹം നടത്തിയിരിക്കും.
പിന്നീട് അവള്‍ക്ക് വിവാഹമോ കുടുംബജീവിതമോ വിധിച്ചിട്ടില്ല. ചെമ്പുവളകള്‍, കഴുത്തിലണിയുന്ന പ്രത്യേകമാല, നീളന്‍ നെക്ലേസ്, ദേവതകളുടെ രൂപം കൊത്തിയ പതക്കങ്ങള്‍ എന്നിവ ദേവദാസികള്‍ ധരിക്കുന്നു.
പക്ഷെ 1998ല്‍ ഇന്ത്യയില്‍ ദേവദാസി സമ്പ്രദായം നിയമം മൂലം നിരോധിച്ചു. എങ്കിലും ആന്ധ്ര, കര്‍ണാടക, മഹാരാഷ്ട്ര എന്നീ മൂന്നു സംസ്ഥാനങ്ങളിള്‍ ഇപ്പോഴും ദേവദാസികള്‍ ഉണ്ടെന്നാണ് കഴിഞ്ഞദിവസം ലോക്സഭയില്‍ അവതരിപ്പിച്ച കണക്ക് സൂചിപ്പിക്കുന്നത്. ആന്ധ്രയില്‍ 16,624ഉം കര്‍ണാടകയില്‍ 15,489ഉം മഹാരാഷ്ട്രയില്‍ 5,496ഉം ദേവദാസികള്‍ ആണുള്ളത്.
ഇന്ത്യക്കാരനോട് ലജ്ജിച്ചു തലതാഴ്ത്താനല്ലാതെ, എന്തു പറയും?



Click it and Unblock the Notifications
