Latest Updates
-
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം
അമ്മ എന്തു പറയണം?
Insync
-Staff
By Staff
ആര്ത്തവകാലത്തുണ്ടാകുന്ന അസ്വസ്ഥതകള് അതിനെക്കുറിച്ച് മനസ്സിലായാല് പെണ്കുട്ടിയുടെ മനസ്സില് നിന്നും നീങ്ങിക്കൊള്ളും. ഇതിനെക്കുറിച്ച് മനസ്സിലാക്കിക്കഴിഞ്ഞാല് ആര്ത്തവകാലത്തെ സധൈര്യം നേരിടാനുള്ള തന്റേടം പെണ്കുട്ടികള്ക്ക് ലഭിക്കും- ഡോ. ജോളി തോംസണ് പറയുന്നു.
ലൈംഗികചൂഷണത്തിനിരയാവാതെ എങ്ങിനെ അപരിചിതരോടും സുഹൃത്തുക്കളോടും പെരുമാറണമെന്നും ഡോക്ടര് ഉദാഹരണങ്ങള് നിരത്തി ചൂണ്ടിക്കാട്ടുന്നു. എന്തായാലും ഡോ. ജോളി തോംസന്റെ അമ്മമാരെ ബോധവല്ക്കരിക്കാനുള്ള ചെറിയ തുടക്കം മാത്രമാണ് ഈ പുസ്തകം. ഡോക്ടറുടെ വലിയ യുദ്ധങ്ങള്ക്ക് കാത്തിരിക്കാം.
Comments
Read more about: doctor jolly thomson dr. jolly thomson dr.jolly thomson jolly thomson kerala culture kerala news kerala politics keralam malayalam news mother and girl child teenage
Story first published: Friday, May 3, 2002, 5:30 [IST]
Other articles published on May 3, 2002



Click it and Unblock the Notifications
