Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
മരുന്ന് തോല്‍ക്കുന്നിടത്ത് നൃത്തം
Insync
oi-Staff
By Super
ബാംഗ്ലൂരിലെ ഒരു യാഥാസ്ഥിതിക തെലുങ്കുകുടുംബാംഗമാണ് സുജാത. ഭര്‍ത്താവ് വെങ്കിടേഷ് ജനീവയില്‍ ഒരു ടെലികോം കമ്പനിയുടെ ഐടി വിഭാഗം മേധാവിയാണ്. ജനീവയിലെത്തിയ സുജാത യാദൃച്ഛികമായി ഡോ. ജാക്വസ് ആര്പിനുമായി സംസാരിച്ചതാണ് ജീവിതത്തിലെ വഴിത്തിരിവായത്. പൗരസ്ത്യ കലാരൂപങ്ങള്‍ ആധുനികചികിത്സാരീതിയില് എങ്ങിനെ ഉപയോഗിക്കാന്‍ കഴിയുമെന്നതിനെക്കുറിച്ച് ഗവേഷണം നടത്തി വരികയായിരുന്നു ഡോ. ജാക്വസ് ആര്പിന്. ഡോക്ടര്‍ ഒരു നര്‍ത്തകിയെ അന്വേഷിച്ചുനടക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ഗവേഷണനിഗമനങ്ങള്‍ രോഗികളില്‍ പരീക്ഷിക്കാന്‍ കഴിയുന്ന ഒരു നര്‍ത്തകിയെ. സുജാതാ വെങ്കിടേഷില്‍ ഡോക്ടര്‍ ആ നര്‍ത്തകിയെ കണ്ടെത്തി.
Comments
Read more about: classical art dance as medicine eastern arts indian classical arts kerala culture kerala news kerala politics malayalam news sujatha venkitesh dr arpin



Click it and Unblock the Notifications
