Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
അമ്മമാരെ അറിയാന്‍...
പക്ഷെ അപ്പോഴാണ് കേരളത്തിലെ മാതൃത്വം അന്നയുടെ ശ്രദ്ധയില്‍ പെട്ടത്. കേരളത്തിലെ അമ്മമാരില്‍ എന്തോ ചില പ്രത്യേകതകള്‍ അന്നയ്ക്ക് അനുഭവപ്പെട്ടു. പിന്നീട് ആശ്രമങ്ങളില്‍ നിന്നും അമ്മമാരിലേക്ക് അന്ന തിരിഞ്ഞു. അമ്മമാരുടെ, മാതൃത്വത്തിന്റെ പൊരുള്‍ തേടി കേരളീയ ഗ്രാമങ്ങളിലൂടെ അന്ന യാത്രചെയ്തു.
വീടുകളില്‍, പാവപ്പെട്ടവരുടെയും പണക്കാരുടെയും, അന്തിയുറങ്ങി, അമ്മമാരുടെ ദിനചര്യകള്‍ നേരിട്ട് കണ്ടാട് അന്ന എല്ലാം മനസ്സിലാക്കാന്‍ ശ്രമിക്കുന്നത്. പലപ്പോഴും അമ്മമാര്‍ അറിയാതെയാണ് അന്ന അവരെ നിരീക്ഷിക്കുന്നത്. ഞാന്‍ അവരെക്കുറിച്ച് പഠിക്കാനാണ് വന്നതെന്ന് അവരറിഞ്ഞാല്‍ എല്ലാം കൃത്രിമത്വമാകും. അവരുടെ സംസ്കാരം, ആചാരം എന്നിവ നിരീക്ഷിച്ച് പഠിക്കാനാണ് എന്റെ ശ്രമം- അന്ന പറയുന്നു.
രാവിലെ എഴുന്നേറ്റ് വീട് വൃത്തിയാക്കുന്നത്, കിണറ്റില്‍ നിന്ന് വെള്ളം കോരുന്നത്, വീട് ദിവസവും തുടച്ച് വൃത്തിയാക്കുന്നത്, രാവിലെയും സന്ധ്യയ്ക്കും വിളക്ക് തെളിയിക്കുന്നത്... എല്ലാം അന്ന ഇതിനകം ഹൃദിസ്ഥമാക്കിക്കഴിഞ്ഞു.
മുത്തശിമാര്‍ ഈ പ്രായത്തിലും രാവിലെ എഴുന്നേറ്റ് വീട് അടിച്ച് വാരി വെള്ളം തളിയ്ക്കുന്നതും അന്നയ്ക്ക് അത്ഭുതക്കാഴ്ചയായിരുന്നു. കേരളത്തിലെ അമ്മമാരുടെ നിഷ്കളങ്കതയും അന്നയെ വല്ലാതെ ആകര്‍ഷിച്ചു.



Click it and Unblock the Notifications
