Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
കേരളത്തിലെ 10 ശതമാനം ഭാര്യമാരും മര്‍ദിതര്‍
Insync
oi-Staff
By Super
1998-99ല്‍ നടത്തിയ സര്‍വെയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.അണുകുടംബങ്ങളിലെ സ്ത്രീകളാണ് കൂടുതലും മര്‍ദനം നേരിടേണ്ടിവരുന്നത്. വിവാഹ മോചനം നേടിയവരോ ഭര്‍ത്താവ് മരിച്ചവരോ ഭര്‍ത്താവ് ഉപേക്ഷിച്ചവരോ ആയ സ്ത്രീകളാണ് ഏറ്റവും കൂടുതല്‍ മര്‍ദനത്തിന് വിധേയമാവുന്നത്. മര്‍ദനമേല്‍ക്കുന്ന സ്ത്രീകളില്‍ 22 ശതമാനം ഈ വിഭാഗത്തില്‍ പെടുന്നു. ഗ്രാമത്തിലെ സ്ത്രീകളില്‍ 11 ശതമാനം പേര് മര്ദനമേല്ക്കുമ്പോള് നഗരത്തിലെ സ്ത്രീകളില്‍ ഇത് ഒമ്പത് ശതമാനമാണ്.
Comments



Click it and Unblock the Notifications
