Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
കേരളം വിധവകളുടെ നാട്
എന്താണ് ഇതിന് കാരണം? വിവാഹസമയത്തെ പ്രായവ്യത്യാസം ഒരു പ്രധാനഘടകമാണ്. കേരളത്തില്‍ ദമ്പതികളില്‍ വരനേക്കാള്‍ നാലഞ്ചുവയസ്സിന്റെ പ്രായക്കുറവ് വധുവിനുണ്ടാവുക സാധാരണമാണ്. കേരളത്തിലെ വൈധവ്യത്തിന് ഇതൊരു കാരണമാകാം.
കേരളത്തില്‍ പൊതുവേ പുരുഷന്മാരേക്കാള് മാനസികാരോഗ്യം സ്ത്രീകള്‍ക്കാണെന്ന് മനശാസ്ത്രവിദഗ്ധര്‍ നേരത്തെ അഭിപ്രായപ്പെട്ടിട്ടുണ്ട്. വിപരീതസാഹചര്യങ്ങളെ നേരിടാന്‍ ധൈര്യക്കൂടുതല്‍ പുരുഷന്മാരേക്കാള് സ്ത്രീകള്‍ക്കാണത്രെ. സ്ത്രീകളുടെ ദീര്‍ഘായുസ്സിന് കാരണവും ഇതുതന്നെ. ചെറുപ്പത്തിലേ വിപരീതസാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട് ജീവിക്കാനുള്ള പ്രേരണയുള്ളതിനാലാവാം ഇത്.
കേരളത്തില്‍ 60 വയസ്സ് കഴിഞ്ഞ സ്ത്രീകളെയെടുത്താല്‍ അതില്‍ 65 ശതമാനം പേരും വിധവകളാണ്. ഈ പ്രായത്തില്‍ പുരുഷന്മാര് 17 ശതമാനം പേരെ വിഭാര്യരായിട്ടുള്ളൂ. തിരുവനന്തപുരത്തെ ജറണ്ടോളജിക്കല് സ്റഡീസ് തയ്യാറാക്കിയതാണ് കണക്കുകളാണിത്.



Click it and Unblock the Notifications
