Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യം വര്‍ധിക്കുന്നു
Insync
oi-Staff
By Super
കൃത്യമായി 4012 പരാതികളാണ് 2001ല്‍ ദേശീയ വനിതാകമ്മീഷന്റെ മുമ്പാകെ എത്തിയത്. സ്ത്രീധന പീഡനം, മരണം, വിവാഹതര്‍ക്കം, പൊലീസ് പീഡനം, ബലാത്സംഗം, ശാരീരിക പീഡനം, വിവാഹമോചനം, അവഗണന തുടങ്ങി വ്യത്യസ്തങ്ങളായ പരാതികളാണ് വന്നത്.
ഇതില്‍ 1053 കേസുകളും സ്ത്രീധന പീഡനവും അതിനെ തുടര്‍ന്നുണ്ടായ മരണങ്ങളുമാണ്. 792 പീഡനക്കേസുകളും 346 വിവാഹശേഷം ഉപേക്ഷിച്ച കേസുകളും വന്നു.
141 സ്വത്തവകാശക്കേസുകളും പരാതികളുടെ കൂട്ടത്തില്‍ പെടുന്നു. ബലാത്സംഗം(154), ശാരീരികോപദ്രവമേല്പിക്കല്(43), തട്ടിക്കൊണ്ടുപോകല്‍(85), ജോലിസ്ഥലത്തെ പീഡനം(173), വിവാഹസംബന്ധതര്ക്കം(50), കൊലപാതകം(144), പൊലീസ് അവഗണന(174), പൊലീസ് പീഡനം(158), ലൈംഗിക പീഡനം(158), വിവാഹമോചനം(2), കുട്ടികളെ കസ്റഡിയില്വയ്ക്കല്(2), ദ്വിഭര്‍തൃത്വം(67) എന്നിവയാണ് മറ്റ് പരാതികള്‍. ഇതിനു പുറമെ 535 മറ്റ് പൊതുപരാതികള്‍ കൂടി ലഭിച്ചു.
Comments
Read more about: divorce case kerala culture kerala news malayalam news matrimonial dispute national commission for women national women commission police apathy rights of women



Click it and Unblock the Notifications
