Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
അരുന്ധതിയുടെ യുദ്ധം...2
പിന്നീട് ദില്ലിയിലെത്തിയ അരുന്ധതിയെ ചലച്ചിത്രസംവിധായകന്‍ പ്രദീപ് കിഷന് തന്റെ സിനിമയില്‍ അഭിനയിപ്പിച്ചു. പിന്നീട് പ്രദീപ് കിഷനെ അരുന്ധതീ റോയി വിവാഹം കഴിച്ചു. അരുന്ധതിയുടെ രണ്ടാമത്തെ വിവാഹം. രണ്ടുമൂന്നു സിനിമകളില്‍ അഭിനയിച്ചു. 1994ല്‍ ശേഖര്‍ കപൂറിന്റെ ബാന്റിറ്റ് ക്വീന്‍ എന്ന സിനിമയെ വിമര്‍ശിച്ച് എഴുതിയ ലേഖനമാണ് അരുന്ധതിയെ ശ്രദ്ധേയയാക്കിയത്. ആ രചനയുടെ പ്രചോദനത്തില്‍ തുടര്‍ന്നെഴുതിയ നോവലാണ് ലോകമാകെ കൊണ്ടാടപ്പെട്ട ദി ഗോഡ് ഓഫ് സ്മോള്‍ തിംഗ്സ്. കേരളത്തില്‍ അനുഭവിച്ച ബാല്യകാലത്തിന്റെ സ്വപ്നസമാനമായ വിവരണമാണ് ഗോഡ് ഓഫ് സ്മോള്‍ തിംഗ്സ്.
ബുക്കര്‍ സമ്മാനം വാങ്ങിയതിനു ശേഷം നടത്തിയ മറുപടി പ്രസംഗത്തില്‍ അരുന്ധതീ റോയ്യുടെ പറഞ്ഞു: എന്റെ പുസ്തകമാണ് ഏറ്റവും നല്ലതെന്ന് ഞാന്‍ അവകാശപ്പെടുന്നില്ല. ഏറ്റവും ഭാഗ്യമുള്ള പുസ്തകം എന്റേതാണെന്നു മാത്രം പറയാം. അതെ, എല്ലാ ഭൗതിക നേട്ടങ്ങളെയും നിസ്സാരമായിക്കാണാന്‍ കഴിയുന്ന അരുന്ധതിയുടെ ആ ഹൃദയത്തില്‍ നിന്നും ലോകം കൂടുതല്‍ പ്രതീക്ഷിക്കുന്നു.



Click it and Unblock the Notifications
