Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
അച്ചാമ്മ ജോസഫിന് അവാര്‍ഡ്
Insync
oi-Staff
By Super
ദില്ലിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ഐടി-വാര്‍ത്താവിനിമയ മന്ത്രി പ്രമോദ് മഹാജന് ഈ അവാര്‍ഡുകള്‍ വിതരണം ചെയ്തു. തോട്ടവിളകളുടെ ഫലപ്രദമായ കൃഷിയ്ക്കും വിളവെടുപ്പിനും കര്‍ഷകനെ സഹായിക്കുന്ന പ്രൊഡക്ട്- ഹാര്‍വെസ്റ് ഐടി എന്ന സോഫ്റ്റ്വെയര് വികസിപ്പിച്ചെടുത്തതിലൂടെയാണ് അച്ചാമ്മയുടെ എസ്എസ്എല് എന്ന കമ്പനി നേട്ടം കൊയ്തത്. ഒട്ടേറെ വിദേശരാജ്യങ്ങളില്‍ തേയില, റബര്‍, കാപ്പി, ചണം, കരിമ്പ്, എണ്ണപ്പന, പുകയില തുടങ്ങിയ കൃഷികള്‍ക്ക് എസ്എസ്എലിന്റെ സോഫ്റ്റ്വെയര് ഉപയോഗിക്കുന്നു.
മുന്തിരിത്തോട്ടം, വാഴകൃഷി, പൂകൃഷി എന്നിവയ്ക്കും അനുയോജ്യമായ രീതിയില്‍ പ്രൊഡക്ട്- ഹാര്‍വെസ്റ് ഐടി എന്ന സോഫ്റ്റ്വെയറിന്റെ ഭേദഗതി ചെയ്ത പതിപ്പും എസ്എസ്എല് വിപണിയിലിറക്കിയിട്ടുണ്ട്.
Comments



Click it and Unblock the Notifications
