Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
മമ്മൂട്ടിയുടെ മകള്‍ക്ക് ഒന്നാംറാങ്ക്
Insync
-Staff
By Staff
മമ്മൂട്ടിയുടെ മകള്‍ക്ക് ഒന്നാംറാങ്ക്
ചെന്നൈ: നടന് മമ്മൂട്ടിയുടെ മകള്‍ സുറുമി മമ്മൂട്ടിയ്ക്ക് ബിഎ ഫൈന്‍ആര്‍ട്സ് പരീക്ഷയില്‍ ഒന്നാംറാങ്കും സ്വര്‍ണ്ണമെഡലും. ചെന്നൈയിലെ സ്റെല്ലാ മേരീസ് കോളെജ് വിദ്യാര്‍ത്ഥിനിയാണ് സുറുമി.
മാര്‍ച്ച് ഒമ്പതിന് കോളെജില്‍ നടക്കുന്ന ചടങ്ങില്‍ മെഡല്‍ സമ്മാനിക്കും. യുവചിത്രകാരിയായ സുറുമി ഈയിടെ കോളെജില്‍ ചിത്രപ്രദര്‍ശനം നടത്തിയിരുന്നു.
മ്മമ്മൂട്ടിയുടെ മകന് എം ബി എ വിദ്യാത്ഥിയാണ്.
Comments
Read more about: bachelor of arts kerala culture kerala news malayalam news stella maries college surumi mammootty
Story first published: Friday, February 22, 2002, 5:30 [IST]
Other articles published on Feb 22, 2002



Click it and Unblock the Notifications
