Latest Updates
-
മഴക്കാലത്ത് വീടിന്റെ മുൻവാതിൽ ഇങ്ങനെ മാറ്റിയാൽ ഐശ്വര്യം തേടിയെത്തും; മംഗള ഗൗരി പൂജയ്ക്ക് ഒരുങ്ങാം -
കൃഷ്ണ ജന്മാഷ്ടമി: വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി വാസ്തു പ്രകാരം ഒരുക്കാം -
മംഗള ഗൗരി വ്രതം: ക്ഷേത്ര ദർശനത്തിനിടെ സൗന്ദര്യം മങ്ങുമോ? തിളങ്ങുന്ന ചർമ്മത്തിനും മുടിക്കും ഈ പൊടിക്കൈകൾ -
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ
പാകിസ്ഥാനിലെ സ്ത്രീപീഡനത്തിനെതിരെ സാഹിദ
Insync
-Staff
By Staff
പാകിസ്ഥാനില്‍ സ്ത്രീയുടെ അവകാശങ്ങള്‍ ഇനിയും മെച്ചപ്പെടുത്തേണ്ടത്. എല്ലാ ജാതികളിലും പെട്ട സ്ത്രീകള്‍ പാകിസ്ഥാനില്‍ ഒരു പോലെ പീഡിപ്പിക്കപ്പെടുന്നുണ്ട്. ചാരിത്യ്രശുദ്ധിയുടെ പേരില്‍ കൊലകള്‍ അരങ്ങേറുന്നു. സ്ത്രീധനത്തിന്റെ പേരില്‍ സ്റൗവ് പൊട്ടിത്തെറിച്ചുള്ള മരണങ്ങളും ധാരാളമായി നടക്കുന്നു. - സാഹിദ പറഞ്ഞു.
ഗ്രാമത്തിലേതുപോലെ തന്നെ നഗരങ്ങളിലും സ്ത്രീയുടെ നില ഒട്ടും മെച്ചമല്ല. ജനാധിപത്യപ്രക്രിയകളെ തടഞ്ഞുകൊണ്ട് മതത്തിന്റെ ഇടപെടല്‍ ശക്തമായതോടെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പതിന്മടങ്ങായി വര്‍ധിച്ചതായും സാഹിദ വിശദീകരിച്ചു.
Comments
Read more about: gender issue hina honour killings kerala news malayalam news women burning zahida zahida hina
Story first published: Thursday, December 27, 2001, 5:30 [IST]
Other articles published on Dec 27, 2001



Click it and Unblock the Notifications