Latest Updates
-
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ!
കേരളത്തില്‍ സ്ത്രീകള്‍ തന്നെ കൂടുതല്‍
എന്നാല്‍ ആറ് വയസ് വരെയുള്ള കുട്ടികളുടെ കാര്യത്തില്‍ 1000 ആണ്‍കുട്ടികള്‍ക്ക് 963 പെണ്‍കുട്ടികളേ കേരളത്തിലുള്ളു. ഇക്കാര്യത്തില്‍ കേരളത്തെക്കാള്‍ മുന്നില്‍ ആന്ധ്രാപ്രദേശാണ്. അവിടെ 964 ആണ് ആണ്‍കുട്ടികളുടെ എണ്ണത്തെ അപേക്ഷിച്ച് പെണ്‍കുട്ടികളുടെ എണ്ണത്തിന്റെ അനുപാതം.
കേരളത്തിലെ നഗരജനസംഖ്യയില്‍ സ്ത്രീ പുരുഷ അനുപാതം സംസ്ഥാനത്തെ അനുപാതത്തിന് തുല്യമാണ്. 1000 ആണ്‍കുട്ടികള്‍ക്ക് 1058 പെണ്‍കുട്ടികള്‍. ഗ്രാമീണമേഖലയില്‍ ഇത് 1059 ആണെന്ന് 1991-2001ലെ ജനസംഖ്യാ കണക്കെടുപ്പ് വ്യക്തമാക്കുന്നു.
പത്തനംതിട്ട ജില്ലയിലാണ് സ്ത്രീകളുടെ എണ്ണം കൂടുതല്‍ ഇവിടെ 1000 പുരുഷന്മാര്ക്ക് 1094 സ്ത്രീകളുണ്ട്. ഇടുക്കിയില്‍ ഏറ്റവും കുറവും. ഇവിടെ 993 ആണ്. ആറ് വയസ് വരെയുള്ള കുട്ടികളുടെ കണക്കെടുക്കുമ്പോള്‍ പെണ്‍കുട്ടികളുടെ അനുപാതം കൂടുതലുള്ളത് കാസര്‍ഗോഡ് ജില്ലയിലാണ്, 984. ഏറ്റവും കുറവ് എറണാകുളം ജില്ലയിലും, 948.
താലൂക്കടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ തൃശൂര്‍ ജില്ലയിലെ ചാവക്കാട് താലൂക്കിലാണ് സ്ത്രീകളുടെ ജനസംഖ്യാനുപാതം കൂടുതല്‍. ഇവിടെ 1000 പുരുഷന്മാര്ക്ക് 1154 സ്ത്രീകളുണ്ട്. ഏറ്റവും കുറവ് ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലാണ്. ഇവിടെ സ്ത്രീ ജനസംഖ്യാ അനുപാതം 980 ആണ്.



Click it and Unblock the Notifications
