Latest Updates
-
മഹാനദി കോൾഫീൽഡ്സ് ഐപിഒ: ആദ്യദിനം മങ്ങിയ പ്രതികരണം; അപേക്ഷിക്കും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് സമയം ഉണ്ടോ? നവംബർ 22-ലെ ശുഭമുഹൂർത്തം അറിയാം -
2026 നവംബർ 19: ഇന്നത്തെ അഭിജിത്ത് മുഹൂർത്തം എപ്പോൾ? കേരളത്തിലെ കൃത്യമായ സമയക്രമം ഇതാ -
ബാത്ത്റൂമിൽ ഈ തെറ്റുകൾ വരുത്തരുത്! വാസ്തുവും ശുചിത്വവും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
നവംബർ 19: ഇന്ധനവിലയിൽ മാറ്റമുണ്ടോ? കേരളത്തിലെയും പ്രധാന നഗരങ്ങളിലെയും ഇന്നത്തെ നിരക്കുകൾ ഇതാ -
അക്വാൻ ചുഴലിക്കാറ്റ്: ആന്ധ്രയിലും ഒഡീഷയിലും റെഡ് അലർട്ട്; കരതൊടുന്നത് വെള്ളിയാഴ്ച, അതീവ ജാഗ്രത! -
ഡൽഹിയിൽ വീണ്ടും ശ്വാസംമുട്ടിക്കുന്ന മലിനീകരണം; AQI 282, യാത്രക്കാർക്കും കുട്ടികൾക്കും കർശന ജാഗ്രത -
കുംഭം രാശിയിൽ ചന്ദ്രൻ: ഇന്ന് നെറ്റ്വർക്കിംഗിന് മികച്ച സമയം, സാമ്പത്തിക ഇടപാടുകളിൽ അതീവ ജാഗ്രത വേണം -
ബുധാദിത്യ യോഗം ഇന്ന് സജീവമോ? 2026 നവംബർ 19-ലെ ശുഭമുഹൂർത്തങ്ങളും കരിയർ വിജയത്തിനുള്ള വഴികളും -
ശുക്രൻ തുലാം രാശിയിലേക്ക്: ഈ 4 രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ഭാഗ്യം കൂടെയുണ്ടാകും!
കേരളത്തില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ കൂടുന്നു
Insync
-Staff
By Staff
ബലാത്സംഗക്കേസ് 419ല്‍ നിന്ന് 541 ആയി ഉയര്‍ന്നു. പാലക്കാട്ടാണ് ഏറ്റവും കൂടുതല്‍ -86. ഏറ്റവും കുറവ് പത്തനംതിട്ടയില്‍- ഏഴ്. സ്ത്രീകളെ ശല്യപ്പെടുത്തിയ കേസുകള്‍ 1809ല്‍ നിന്നും 1813 ആയി ഉയര്‍ന്നു. മലപ്പുറത്താണ് കഴിഞ്ഞ വര്‍ഷം സ്ത്രീകള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ ആക്രമണങ്ങളുണ്ടായത്- 938. ഏറ്റവും കുറവ് പത്തനംതിട്ടയില്‍- 220മാത്രം.
Comments
Story
first
published:
Monday,
July
16,
2001,
5:30
[IST]
Other
articles
published
on
Jul 16, 2001



Click it and Unblock the Notifications
