Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
പുരുഷന്മാരില് വന്ധ്യത ഏറുന്നു
ജോലി സ്ഥലത്തെ ശാരീരികവും മാനസികവുമായ പിരിമുറുക്കങ്ങളും പ്രശ്നങ്ങളും വന്ധ്യതയ്ക്കു കാരണമാകുന്നോണ്ടോയെന്നായിരുന്നു ആദ്യ പഠനങ്ങള്. 350 പേരില് മൂന്ന് വര്ഷം നടത്തിയ പഠനങ്ങളില് നിന്ന ് 300 പേര്ക്കും വന്ധ്യതാ പ്രശ്നങ്ങള് ഉണ്ടെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് കിട്ടിയത്. ഇതില് തന്നെ 25 ശതമാനം പേരില് ബീജോത്പാദനം പൂര്ണ്ണമായും നിന്നുപോയതായി കണ്ടെത്തി.
പുകവലിയും മയക്കുമരുന്ന് ഉപയോഗവും അമിതമാകുന്നത് നല്ലൊരു ശതമാനം പുരുഷന്മാരിലും വന്ധ്യതയ്ക്കു കാരണമാകുന്നുണ്ടത്രെ. അതു പോലെ തന്നെ അമിതമായ കീടനാശിനികള് പ്രയോഗിച്ച പച്ചക്കറികളികളും ധാന്യങ്ങളും ഉപയോഗിക്കുന്നതും ബീജോല്പാദനത്തെ പ്രതികയലമായി ബാധിക്കുന്നുണ്ട് .
പ്ലാസ്റ്റിക് വ്യവസായത്തിലുപയോഗിക്കുന്ന താലേറ്റുകള്, ഭക്ഷ്യവസ്തുക്കളിലെ ഫംഗസുകളില് നിന്നുള്ള വിന്ക്ലോസോലിന്, പേപ്പര് വ്യവസായത്തിലുപയോഗിക്കുന്ന ഡയോക്സിനുകള് , പയര്വര്ഗങ്ങളിലും പച്ചക്കറിയിലും പഴവര്ഗങ്ങളിലും ഉപയോഗിക്കുന്ന ഓര്ഗാനോക്ലോറിന് കീടനാശിനികള് തുടങ്ങിയവ പുരുഷന്മാരില് വന്ധ്യത വര്ദ്ധിക്കാന് കാരണമാകുന്നുണ്ടെന്ന് പഠനം നടത്തിയ ഡോ.മൃദുഭാഷിണി ചൂണ്ടിക്കാട്ടുന്നു.



Click it and Unblock the Notifications
