Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
സോഫ്റ്റ് വെയറില് വിജയം കൊയ്ത മലയാളി വനിത
ഏഷ്യ- ദക്ഷിണ പസിഫിക് മേഖലയില് രണ്ടായിരാമാണ്ടിലെ മികച്ച ബിസിനസ് സൊലൂഷന് മൈക്രസോഫ്റ്റ് ഫ്യൂഷന് അവാര്ഡും മൈക്രോസോഫ്റ്റ് ബാക്ക് ഓഫീസ് സാക്ഷ്യപത്രവും സോഫ്റ്റ് സിസ്റ്റംസിന് ലഭിച്ചു.
തോട്ടങ്ങളുടെ മാനേജ്മെന്റിന് ഉപയുക്തമായ സോഫ്ററ് വെയര് വികസിപ്പിച്ചെടുത്തതിനാണ് ഈ അവാര്ഡ്. ഹാര്വെസ്റ്റ് ഐ.ടി എന്ന ഈ സോഫ്റ്റ് വെയര് ഇന്ന് ലോകത്തിലെ വന്കിട തോട്ടം കമ്പനികള് ഉപയോഗിക്കുന്നു.
ബ്രിട്ടനിലെ യൂണിലിവര് പ്ലാന്റേഷന് ഗ്രൂപ്പ്, ബ്രൂക്ക് ബോണ്ട് (കെനിയ) ഗ്രൂപ്പ്, ബ്രൂക്ക് ബോണ്ട് (ടാന്സാനിയ) ലിമിറ്റഡ്, മലേഷ്യയിലെ പാമോല് പ്ലാന്റേഷന്സ്, ബ്രിട്ടീഷ് കമ്പനിയായ ജെയിംസ് ഫിന്ലേ തുടങ്ങി ഒരു ഡസന് കമ്പനികള് തങ്ങളുടെ തോട്ടം മാനേജ്മെന്റിന് അച്ചാമ്മ ജോസഫിന്റെ സോഫ്റ്റ് വെയര് കമ്പനിയുടെ സഹായം തേടുന്നു.
ഉത്പാദനം, വിളവെടുപ്പ്, വിറ്റുവരവ് തുടങ്ങി തോട്ടം വ്യവസായത്തിന്റെ എല്ലാ മേഖലകളും ഉള്ക്കൊള്ളിച്ചു കൊണ്ടുള്ള സോഫ്റ്റ്വെയര് സൊലൂഷനാണ് ഹാര്വെസ്റ്റ് ഐ.ടി. തേയില, കാപ്പി, എണ്ണപ്പന, ഏലയ്ക്ക, റബര് തോട്ടങ്ങള്ക്ക് പ്രത്യേക മൊഡ്യൂളുകള് സോഫ്റ്റ് സിസ്റ്റംസ് വികസിപ്പിച്ചെടുത്തിട്ടുണ്ട്.



Click it and Unblock the Notifications
