Latest Updates
-
മെയ് 11-ന് ചൊവ്വയുടെ അഗ്നിപ്രവേശം: മേടം രാശിയിലേക്ക് മാറുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്, ഈ മാറ്റം ശ്രദ്ധിക്കൂ -
ശനിയാഴ്ച ആകാശത്ത് അപൂർവ്വ സംഗമം; കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കൂ! -
2026 മെയ് 9 മുതൽ ജീവിതം മാറും: വ്യാഴം കർക്കടകത്തിലേക്ക്, ഈ 3 രാശിക്കാർക്ക് ഇനി ധനമഴ! -
2026 മെയ് 9 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? കരിയറിൽ വൻ മാറ്റങ്ങൾ! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഇവര്‍ -
മെയ് 8: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടങ്ങൾ തേടിയെത്തും! -
സിക്കന്ദറിനായി സൽമാൻ ഖാന്റെ അവിശ്വസനീയമായ മാറ്റം; എട്ട് കിലോ കുറച്ച് താരം ഞെട്ടിച്ചു! -
വെയിൽ കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകുമോ? യുവി ഇൻഡക്സ് ഉയരുമ്പോൾ അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
കഠിനമായ ചൂടിൽ തളരരുത്; വീട്ടിലുണ്ടാക്കാം ഒ.ആർ.എസ്, ഒപ്പം വേനൽക്കാലത്തെ തോൽപ്പിക്കാൻ ഈ പാനീയങ്ങൾ! -
അശ്വഗന്ധ സപ്ലിമെന്റുകൾ വാങ്ങുന്നവർ ശ്രദ്ധിക്കുക! നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന പുതിയ FSSAI ഉത്തരവ് പുറത്ത്
ഈ രാശിക്കാരായ ഭാര്യമാരെങ്കില് ജീവിതം ഭാഗ്യത്തിന്റേത്
നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ട ചില രാശിക്കാരുണ്ട്. കാരണം ഇവര്‍ എടുക്കുന്ന തീരുമാനം എന്തുകൊണ്ടും മികച്ചതായി നില്ക്കുന്നതായി നില്‍ക്കുന്നതിനാണ് എല്ലാവരും ശ്രദ്ധിക്കുന്നത്. എന്നാല്‍ വിവാഹം ഇത്തരത്തില്‍ നല്ല രീതിയില്‍ മുന്നോട്ട് പോവുന്നതിന് വേണ്ടിയാണ് പലരും ശ്രമിക്കുന്നത്. എന്നാല്‍ 12 രാശിയില്‍ മികച്ച് നില്ക്കുന്ന രാശിക്കാരില്‍ ചില മികച്ച ഭാര്യമാരുണ്ടായിരിക്കും. ഇവര്‍ ആരൊക്കെയെന്ന് നോക്കാവുന്നതാണ്. ഏതൊക്കെ രാശിക്കാരിലാണ് ഇത്തരത്തില്‍ മികച്ച ഭാര്യമാരുള്ളത് എന്ന് നോക്കാവുന്നതാണ്.

ശരിയായ പങ്കാളിയെ കണ്ടെത്തുക എന്നത് ധാരാളം ആത്മാര്‍ത്ഥമായ ഇടപെടലും ശ്രദ്ധയും ആവശ്യമുള്ള ഒരു ജോലിയാണ്. ഒരാളുടെ ശരിയായ വ്യക്തിത്വം ഒറ്റനോട്ടത്തില്‍ പലര്‍ക്കും മനസ്സിലാക്കാന്‍ സാധിക്കുന്നില്ല. നിങ്ങള്‍ ഒരു സ്ത്രീ പങ്കാളിയെ തിരയുകയും മികച്ച ഭാര്യയെ ആഗ്രഹിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ അവര്‍ ഏതൊക്കെ രാശിക്കാരാണെന്ന് നമുക്ക് നോക്കാം.

ഇടവം (ഏപ്രില്‍ 20 - മെയ് 20)
ഇടവം രാശിക്കാരായ സ്ത്രീകള്‍ക്ക് അവരുടെ ജീവിതത്തില്‍ എന്തിനേക്കാള്‍ മികച്ചത് കുടുംബമാണ്. ഒരു ടോറസ് ഭാര്യയുമായി നിങ്ങള്‍ ആദ്യം മനസ്സിലാക്കുന്നത് മറ്റെന്തിനെക്കാളും മനസ്സിനെ ബന്ധിപ്പിക്കുന്നതിനാണ് സ്നേഹം എന്നതാണ്. ഇടവം സ്ത്രീകള്‍ നീണ്ട സംഭാഷണങ്ങളും ആഴത്തിലുള്ള ചര്‍ച്ചകളും ഇഷ്ടപ്പെടുന്നു. അവരെ സംബന്ധിച്ചിടത്തോളം, വികാരാധീനമായ ഒരു വാദത്തിലേക്ക് കടക്കുക എന്നത് പരസ്പരം സ്നേഹം പ്രകടിപ്പിക്കുന്നതിനുള്ള ഒരു മാര്‍ഗ്ഗമാണ്. ഇവരെ വിവാഹം കഴിച്ചാല്‍ അത് ബന്ധത്തിലും ജീവിതത്തിലും പോസിറ്റീവിറ്റി ഉണ്ടാക്കുന്നു. ഇടവം സ്ത്രീകള്‍ അവരുടെ സ്നേഹത്തിലും പ്രണയ ജീവിതത്തിലും വളരെ അര്‍പ്പണബോധമുള്ളവരാണ്.

കര്‍ക്കിടകം (ജൂണ്‍ 21 - ജൂലൈ 22)
ആരെയും പോലെ വിശ്വസ്തരായിരിക്കും ഈ രാശിക്കാരായ സ്ത്രീകള്‍. ഈ ചിഹ്നത്തിന് കീഴില്‍ ജനിച്ച ഒരു സ്ത്രീ വിശ്വസ്തതയുടെ നിറകുടം ആയിരിക്കും. ഈ രാശിചക്രമുള്ള ഒരു സ്ത്രീ പങ്കാളിയെ വിവാഹം കഴിക്കാന്‍ അനുയോജ്യമെന്ന് നമുക്ക് സമ്മതിക്കാം. കാരണം അവളുടെ തിരഞ്ഞെടുപ്പുകളിലും സ്നേഹത്തിലും അവള് സ്ഥിരത പുലര്‍ത്തുന്നു. ഈ സ്ത്രീകള്‍ അവരുടെ നിലപാടുകള്‍ അതേപടി നിലനിര്‍ത്തുന്നതിനും കുടുംബത്തെ മുന്‍ഗണനയോടെ നിലനിര്‍ത്തുന്നതിനും വളരെ ശ്രദ്ധാലുക്കളാണ്. കര്‍ക്കിടകം രാശിക്കാരിയായ ഒരുസ്ത്രീ അവളുടെ വാഗ്ദാനങ്ങള്‍ പാലിക്കുന്നു. ഇവര്‍ നുണ പറയുകയില്ല. സ്നേഹമുള്ള ഒരു കുടുംബം സൃഷ്ടിക്കുന്നതില്‍ ഈ രാശിക്കാരായ സ്ത്രീകള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു.

തുലാം രാശി (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22)
തുലാം രാശിചക്രമുള്ള സ്ത്രീകളാണ് ഏറ്റവും സജീവമായ പങ്കാളികള്‍. ഈ സ്ത്രീകള്‍ അവരുടെ സൗന്ദര്യത്തിന് പേരുകേട്ടവരാണ്. തുലാം രാശിക്കാര്‍ക്ക് നല്ല ക്ഷമയുണ്ടായിരിക്കും. അതിനാല്‍ ഒരു പെണ് തുലാം രാശിക്കാരിയായ പങ്കാളിയുണ്ടാകുന്നത് ഏറ്റവും സന്തോഷകരമായ സമാധാനപരമായ ജീവിതം ഉറപ്പാക്കുന്നു. കാരണം അവളുടെ ക്ഷമയും സ്നേഹപൂര്‍വമായ മനോഭാവവും കൊണ്ട് ജീവിതം മികച്ചതാവുന്നു. തുലാം സ്ത്രീകള്‍ അനുകമ്പയുള്ളവരാണ്, അവര്‍ ബന്ധത്തില്‍ ഐക്യം നിലനിര്‍ത്തുന്നതില്‍ വിശ്വസിക്കുന്നു. മാത്രമല്ല, രാശിചിഹ്നങ്ങള്‍ അനുസരിച്ച് ഏറ്റവും റൊമാന്റിക് സ്ത്രീ പങ്കാളികളുടെ പട്ടികയില്‍ തുലാം സ്ത്രീ പങ്കാളികള്‍ ഒന്നാമതാണ്. തുലാം രാശിക്കാരായുള്ള ജീവിതം പൂര്‍ണ്ണമായും പ്രണയവും മനോഹരമായ പ്രണയ നിമിഷങ്ങളുമാണ് സമ്മാനിക്കുന്നത്.

കുംഭം രാശി (ജനുവരി 20 - ഫെബ്രുവരി 18)
കുംഭം രാശിക്കാരായ സ്ത്രീകള്‍ അങ്ങേയറ്റം ആകര്‍ഷണീയരാണ്. അവരുടെ രസകരമായ മനോഭാവം അവരുടെ വ്യക്തിത്വത്തിന് അസാധാരണമായ ആകര്‍ഷണം നല്കുന്നു. ഇവര്‍ക്ക് ജീവിതം സന്തോഷകരവും ശാന്തവും ആനന്ദകരവുമായിരിക്കും. കുംഭം രാശിക്കാരായ സ്ത്രീകള്‍ പ്രണയജീവിതത്തിലെ ചെറിയ കാര്യംപോലും ആസ്വദിക്കുന്നു മിടുക്കിലും ബുദ്ധിയിലും ഇവരെ തോല്‍പ്പിക്കാന്‍ സാധിക്കില്ല. അതിനാല്‍ സന്തോഷകരവും വിജയകരവുമായ ജീവിതത്തിനായി ഇവര്‍ ശ്രമിച്ച് കൊണ്ടിരിക്കും. വിവാഹം കഴിക്കാന്‍ ഒരു കുംഭം രാശിക്കാരിയായ പെണ്‍കുട്ടിയെ തിരഞ്ഞെടുക്കുന്നത് നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനമായിരിക്കും.

മീനം രാശി (ഫെബ്രുവരി 19 - മാര്‍ച്ച് 20)
സ്നേഹിക്കുന്നതില്‍ മികച്ചവരാണ് ഈ രാശിക്കാര്‍. മീനം രാശിക്കാരായ സ്ത്രീകള്‍ സ്നേഹം നല്കുന്നതില് മികച്ചവരാണ്. പങ്കാളികളെ സ്നേഹിക്കുന്നതില്‍ അവര്‍ അസാധാരണരാണ്. ഇവരുടെ ഈ ഗുണം രാശിചിഹ്നങ്ങള്‍ അനുസരിച്ച് മികച്ച സ്ത്രീ പങ്കാളികളുടെ പട്ടികയില്‍ അവരെ ഒന്നാം സ്ഥാനത്ത് എത്തിക്കുന്നു. പങ്കാളിയെ സന്തോഷിപ്പിക്കുന്നതില്‍ മീനംരാശിക്കാര് നുണ പറയില്ല. ചില സമയങ്ങളില്‍ അവര്‍ക്ക് മാനസികമായ അസ്വസ്ഥതകള്‍ ഉണ്ടായിരിക്കാം. എന്നിരുന്നാലും അല്പം ശ്രദ്ധയോടെ തന്നെ അവര്‍ അവരുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ പ്രണയം വെളിപ്പെടുത്തുന്നു. മീനം രാശിക്കാര്‍ വളരെ സര്‍ഗ്ഗാത്മകതയുള്ളവരും ബുദ്ധിമതികളും ആണ്. അവര്‍ക്ക് വളരെയധികം ദയയും വിവേകവുമുണ്ടായിരിക്കും. സര്‍ഗ്ഗാത്മകത, ബുദ്ധി, അപാരമായ സ്നേഹം എന്നിവയുടെ മനോഹരമായ മിശ്രിതമാണ് ഈ രാശിക്കാര്‍.



Click it and Unblock the Notifications