Latest Updates
-
ഇന്നു രാത്രി ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്; ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ എന്ത് മാറ്റം വരുത്തും? -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? സ്മോഗ് കാലത്ത് തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ മതി -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫർ മേള: വമ്പൻ ഡിസ്കൗണ്ടുകൾ സ്വന്തമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
കേരളത്തിൽ ഇന്ന് കനത്ത മഴയും ഇടിമിന്നലും; യാത്രക്കാർക്കും തീരദേശവാസികൾക്കും കർശന ജാഗ്രതാ നിർദ്ദേശം -
ഒക്ടോബർ 7-ലെ അപൂർവ ബുധൻ-ശുക്ര സംഗമം: പണമിടപാടുകളിലും ബന്ധങ്ങളിലും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ശുക്ര വക്രി 2026: ഷോപ്പിങ്, ബാങ്കിങ്, ബന്ധങ്ങൾ; ഈ തീയതികളിൽ അതീവ ശ്രദ്ധ വേണം! -
ഒക്ടോബർ 6: സാമ്പത്തിക നേട്ടത്തിന് ഈ ശുഭമുഹൂർത്തങ്ങൾ; കേരളത്തിലെ പ്രധാന നഗരങ്ങളിലെ രാജയോഗ സമയം ഇതാ -
2026 ഒക്ടോബർ 6-12: ഈ 4 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
ഹിഞ്ച് ഡേറ്റിംഗ് ആപ്പിൽ വമ്പൻ മാറ്റങ്ങൾ; വെയ്റ്റ്ലിസ്റ്റും സുരക്ഷയും ഇനി എങ്ങനെ? -
2026 ഒക്ടോബർ 6 നക്ഷത്രഫലം: ഇന്ന് ഭാഗ്യവും നേട്ടവും ആർക്കൊക്കെ? 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം
ഈ അഞ്ച് രാശിക്കാര്‍ സ്വാര്‍ത്ഥരും പങ്കാളിയെ ഭരിക്കുന്നവരും
12 രാശിയാണ് ഉള്ളത് എന്ന് നമുക്കെല്ലാം അറിയാം. മേടം മുതല്‍ മീനം വരെയാണ് രാശിയുള്ളത്. എന്നാല്‍ ഇതില്‍ തന്നെ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് ഏത് രാശിയാണെങ്കിലും ഇവര്‍ക്ക് ചില മോശം സ്വഭാവങ്ങള്‍ ഉണ്ടായിരിക്കും. 12 രാശിയില്‍ ഇനി പറയുന്ന അഞ്ച് രാശിക്കാര്‍ അല്പം പ്രശ്നക്കാരാണ്. എന്നാല്‍ ഇവര്‍ എല്ലാ കാര്യത്തിലും പ്രശ്നക്കാരല്ലെങ്കിലും ചില കാര്യങ്ങളില്‍ ഇവര്‍ പ്രശ്നക്കാരാണ്. അതില്‍ ഒന്നാണ് പങ്കാളിയെ ഭരിക്കുന്നതും സ്വാര്‍ത്ഥത കാണിക്കുന്നതും.

നിങ്ങള്‍ ഒരാളുമായി പ്രണയബന്ധത്തില്‍ ആയിരിക്കുമ്പോള്‍, ഒരു ചെറിയ പൊസസീവ്നസ് ആദ്യം നല്ലതായി തോന്നിയേക്കാം. എന്നാല്‍ ഇത് കൂടുതല്‍ കാലം നീണ്ടുനില്‍ക്കുമ്പോള്‍, പൊസസീവ്നെസ് തീവ്രമാവുകയും നിങ്ങള്‍ക്ക് ആ ബന്ധത്തില്‍ ശ്വാസംമുട്ടല്‍ അനുഭവപ്പെടുകയും ചെയ്യും. ഇത് ഓരോ ദിവസം ചെല്ലുന്തോറും അമിതമായി മാറുമ്പോള്‍ അത് പലപ്പോഴും കൂടുതല്‍ പ്രശ്നങ്ങള്‍ ആ ബന്ധത്തില്‍ ഉണ്ടാക്കുന്നു. ഇത് കൂടാതെ പങ്കാളിയെ ഭരിക്കുന്ന വ്യക്തിയാണെങ്കില്‍ ആ ബന്ധം അധികകാലം മുന്നോട്ട് പോവില്ല എന്നുള്ളതാണ് സത്യം. ഇത്തരത്തില്‍ ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന് നോക്കാം.

ഇടവം രാശി
ഇടവം രാശിക്കാര്‍ അവരുടെ പൊസസീവ്നസ് കൊണ്ട് പങ്കാളിയെ പ്രശ്നത്തിലാക്കുന്നു. ഇത് കൂടാതെ പങ്കാളിയുടെ വ്യക്തിസ്വാതന്ത്ര്യത്തെ വരെ ഹനിക്കുന്ന രീതിയില്‍ പെരുമാറുകയും ചെയ്യുന്നുണ്ട്. ഇത് പലപ്പോഴും ബന്ധങ്ങളില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. എന്ന് മാത്രമല്ല ഇത് പലപ്പോഴും ടോക്സിക് റിലേഷന്‍ ആയി മാറുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. ഇടവം രാശിക്കാരുമായി ബന്ധം സ്ഥാപിക്കുമ്പോള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് പലപ്പോഴും പങ്കാളിയുടെ കാര്യത്തില്‍ സംശയാസ്പദവും അസൂയയും ഉള്ള സ്വഭാവമുണ്ടായിരിക്കും. കാരണം ബന്ധങ്ങളില്‍ പലപ്പോഴും ഇടക്ക് വെച്ച് അവര്‍ ഉപേക്ഷിക്കപ്പെടുമെന്ന് ഭയപ്പെടുന്നു. അവരുടെ പങ്കാളിയെ അവരുടെ നിയന്ത്രണത്തില്‍ നിലനിര്‍ത്താന്‍ വൃശ്ചികം രാശിക്കാര്‍ ശ്രമിക്കുന്നു.ഇത്തരം ബന്ധങ്ങളില്‍ നില്‍ക്കുന്നത് പലപ്പോഴും ഇവരുടെ പങ്കാളിയെ ശ്വാസം മുട്ടിക്കുന്നതായി അവര്‍ക്ക് തോന്നാം.

ചിങ്ങം രാശി
ചിങ്ങം രാശിക്കാരും അല്പം പ്രശ്നക്കാരാണ്. കാരണം ഇവര്‍ പങ്കാളിയെ നിയന്ത്രണത്തില്‍ നിര്‍ത്തുന്നതിന് ശ്രമിക്കുന്നു. ഇത് കൂടാതെ ഇവര്‍ പലപ്പോഴും മറ്റുള്ളവരെക്കൊണ്ട് പ്രശംസിക്കപ്പെടുന്നതിന് ഇഷ്ടപ്പെടുന്നുണ്ട്. എന്നാല്‍ സ്വാര്‍ത്ഥത ഇവരെ വളരെയധികം വെല്ലുവിളിയില്‍ ആക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇവര്‍ പങ്കാളികളോട് ഇടപെടുമ്പോള്‍ അല്പം ശ്രദ്ധിക്കേണ്ടതുണ്ട്. ഷോ ഓഫ് കാണിക്കുന്നതിന് ഇവര്‍ താല്‍പ്പര്യപ്പെടുന്നുണ്ട്. അത് ബന്ധങ്ങളുടെ കാര്യത്തിലാണെങ്കിലും അവര്‍ ഇത്തരം പ്രകടനങ്ങള്‍ കാണിക്കുന്നു.

കര്‍ക്കടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ വളരെയധികം ശ്രദ്ധിക്കേണ്ടത് അവര്‍ പ്രണയത്തിലായിരിക്കുമ്പോഴാണ്. കാരണം ഇവര്‍ പ്രണയത്തിന്റെ കാര്യത്തില്‍ വളരെയധികം സ്വാര്‍ത്ഥരായിരിക്കും. അത് തന്നെ ഇവരില്‍ പ്രശ്നങ്ങള്‍ ഉണ്ടാവുന്നുണ്ട്. പല കാര്യങ്ങളിലും ഇവര്‍ വളരെ കര്‍ശനമായി ഇടപെടുന്നു. എന്നാല്‍ ഇവരുമായി പ്രണയത്തില്‍ ആണെങ്കില്‍ പോലും പങ്കാളി തങ്ങളെ ഉപേക്ഷിക്കില്ലെന്ന് കര്‍ക്കിടകം രാശിക്കാര്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. എങ്കിലും പ്രണയത്തിന്റെ കാര്യത്തില്‍ ഇവര്‍ മികച്ചത് തന്നെയായിരിക്കും.

മകരം രാശി
മകരം രാശിക്കാര്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട് പ്രണയിക്കുമ്പോള്‍. പലപ്പോഴും തനിക്കുള്ള എല്ലാ വിധത്തിലുള്ള പ്രശ്നങ്ങളും പങ്കാളിയുടെ തലയില്‍ കെട്ടിവെക്കുന്നതിന് ഇവര്‍ ശ്രമിക്കുന്നു. സ്വാര്‍ത്ഥത എന്നാല്‍ ഇവരെ കഴിഞ്ഞേ ആളുള്ളൂ. ജീവിതത്തില്‍ വളരെയധികം വെല്ലുവിളികള്‍ ഇവര്‍ക്കുണ്ടാവും. എന്നാല്‍ ഇതിനെ തരണം ചെയ്യുന്നതിന് വേണ്ടി ഇവര്‍ എപ്പോഴും ശ്രമിക്കും. പക്ഷേ പങ്കാളിയുടെ കാര്യത്തില്‍ ഇവര്‍ വളരെയധികം ആലോചിച്ച് മാത്രമേ തീരുമാനം എടുക്കാവൂ. അല്ലെങ്കില്‍ ബന്ധത്തില്‍ പ്രശ്നമുണ്ടാവവുന്നതിനുള്ള സാധ്യതയുണ്ട്.



Click it and Unblock the Notifications
