Latest Updates
-
2026 ഏപ്രിൽ 2: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍
ഈ രാശിക്കാരെ സ്നേഹിക്കാന്‍ എളുപ്പമാണ്: നിങ്ങളുണ്ടോ ഈ കൂട്ടത്തില്‍?
സ്നേഹം എന്നതിന് പല അര്‍ത്ഥങ്ങളുണ്ട്. അതില്‍ തന്നെ പല ഘടകങ്ങളും കൂടിച്ചേരുന്നുമുണ്ട്. എന്നാല്‍ എല്ലാവരേയും ഒരുപോലെ സ്നേഹിക്കാന്‍ സാധിക്കില്ല. ചിലരെ പക്ഷേ വളരെ എളുപ്പത്തില്‍ സ്നേഹിക്കാന്‍ സാധിക്കും. സ്നേഹിക്കാന്‍ എളുപ്പമുള്ള 8 രാശിചിഹ്നങ്ങള്‍ ഉണ്ട്. 12 രാശിക്കാരില്‍ എ്ട്ട് രാശിക്കാരും സ്നേഹത്തിന്റെ കാര്യത്തില്‍ മുന്നിലാണ്. സ്നേഹവും കരുതലും ഉള്ള രാശിക്കാരായി തന്നെ പലപ്പോഴും ഇവരെ നമുക്ക് കൂടെക്കൂട്ടാവുന്നതാണ്.

രാശിപ്രകാരം സ്നേഹിക്കാന്‍ കഴിയുന്ന അല്ലെങ്കില്‍ ഏറ്റവും സ്നേഹവും കരുതലും ഉള്ള രാശിചിഹ്നത്തെക്കുറിച്ച് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം. പൊതുവായി ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ലേഖനം തയ്യാറാക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ നിങ്ങളുടെ ഫലങ്ങളും ലേഖനത്തിലെ ഫലങ്ങളും തമ്മില്‍ വ്യത്യാസപ്പെട്ടിരിക്കാം. ലേഖനം വായിക്കാം.

ഇടവം രാശി
ശുക്രന് ഭരിക്കുന്ന ഇടവം രാശിക്കാര്‍ക്ക് ആര്‍ദ്രത, വാത്സല്യം, ആകര്‍ഷണം, അഭിനിവേശം എന്നിവ വളരെ കൂടുതലായിരിക്കും. മാത്രമല്ല ഇവര്‍ പലപ്പോഴും ചെറിയ ചെറിയ സന്തോഷങ്ങള്‍ ആഗ്രഹിക്കുന്നവരായിരിക്കും. പലപ്പോഴും സങ്കടത്തിനെ പോലും മായ്ക്കാന്‍ സാധിക്കും ഇവരുടെ സ്നേഹത്തിനും ചെറിയൊരു ആലിംഗനത്തിനും. പ്രണയിക്കുന്നതിന് മാത്രമല്ല മറ്റൊരാളോട് ഉപാധികളില്ലാതെ സ്നേഹം പങ്കുവെക്കുന്നതിനും ഇടവം രാശിക്കാര്‍ക്ക് സാധിക്കുന്നു. തങ്ങള്‍ ഇഷ്ടപ്പെടുന്നവരോടൊപ്പം തന്നെ സമയം ചിലവഴിക്കുന്നതിനാണ് ഇവര്‍ ആഗ്രഹിക്കകുന്നത്. അതുകൊണ്ട് തന്നെ ഏറ്റവും സ്നേഹവും കരുതലും ഉള്ള രാശിചിഹ്നഹ്നമാണ് ഇടവം രാശി.

മിഥുനം രാശി
മിഥുനം രാശിക്കാരെ സ്നേഹത്തിന്റെ കാര്യത്തില്‍ ആര്‍ക്കും തോല്‍പ്പിക്കാന്‍ സാധിക്കുകയില്ല. ആദ്യ കാഴ്ചയില്‍ തന്നെ പ്രണയത്തിലാകുന്ന രാശികളില് ഒന്നാണിത്. മരണം വരെ മാത്രമല്ല മരണത്തിന് ശേഷവും ഇവര്‍ സ്നേഹത്തെക്കുറിച്ച് ചിന്തിക്കുന്നു എന്നാണ് ശാസ്ത്രം പറയുന്നത്. ഇവര്‍ ഒരിക്കലും ഇവരുടെ നിലപാടില്‍ നിന്ന് വിട്ടുവീഴ്ച വരുത്തില്ല. സ്നേഹത്തിന്റെ കാര്യത്തില്‍ ഇവര്‍ ഒരിക്കലും പിശുക്ക് കാണിക്കില്ല.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ പലപ്പോഴും കുടുംബത്തിന് വളരെയധികം പ്രാധാന്യം നല്‍കുന്നവരാണ്. ഇവര്‍ക്ക് സ്നേഹവും പ്രണയവും രണ്ടും രണ്ടാണ്. രണ്ടിനും അതിന്റേതായ പ്രാധാന്യത്തോടെ ഇവര്‍ മുന്നോട്ട് പോവുന്നു. ഈ രാശിചക്രത്തിലെ സ്ത്രീകള്‍ ഏറ്റവും സ്നേഹമുള്ള സ്ത്രീയാണ്. ഒരിക്കലും ഇവര്‍ സ്നേഹിക്കുന്നവരുമായി വഴക്കിടില്ല എന്ന് മാത്രമല്ല അഭിപ്രായ വ്യത്യാസം പോലും ഇവര്‍ക്കുണ്ടാവുന്നില്ല. ഏത് കാര്യത്തിനും സ്നേഹത്തിന് മുന്‍തൂക്കം നല്‍കുന്നവരാണ് ഈ രാശിക്കാര്‍.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് സ്നേഹം പ്രകടിപ്പിക്കാന്‍ അറിയില്ലെങ്കിലും ഇവര്‍ മറ്റുള്ളവരെ വളരെയധികം സ്നേഹിക്കുന്നവരാണ്. വൈകാരികമായി ഇടപെടുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനുള്ള സ്നേഹമായിരിക്കില്ല ഇവര്‍ക്ക്. ആത്മാര്‍ത്ഥമായി മനസ്സില്‍ നിന്ന് സ്നേഹിക്കുന്നവരായിരിക്കും ചിങ്ങം രാശിക്കാര്‍. സ്നേഹത്തിന്റെ കാര്യത്തില്‍ ഇവര്‍ ഒരിക്കലും പിന്നിലായിരിക്കില്ല.

തുലാം രാശി
തുലാം രാശിക്കാരെ ഭരിക്കുന്നത് ശുക്രനാണ്. ഈ രാശിക്കാര്‍ക്ക് പ്രണയം, സ്നേഹം, ആര്‍ദ്രത എന്നിവയാണ് പ്രാധാന്യം നല്കുന്ന കാര്യങ്ങള്‍. ഇവര്‍ പലപ്പോഴും ആദ്യ കാഴ്ചയില്‍ തന്നെ പ്രണയത്തിലാവുന്നതിനുള്ള സാധ്യതയും ഉണ്ട്. ഒരിക്കലും വേര്‍പിരിയാത്ത പ്രണയിനികളായിരിക്കും തുലാം രാശിക്കാര്‍. ഇവര്‍ക്ക് അഹങ്കാരം ദേഷ്യം എന്നിവയൊന്നും ഉണ്ടായിരിക്കില്ല. സ്നേഹത്തിന്റെ കാര്യത്തില്‍ ഇവരെ തോല്‍പ്പിക്കാന്‍ സാധിക്കുകയില്ല.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് സ്നേഹം തന്നെയാണ് അവരുടെ ജീവിതത്തില്‍ മികച്ച് നില്‍ക്കുന്നത്. ഇവരുടെ സ്നേഹത്തില്‍ പലപ്പോഴും മറ്റുള്ളവര്‍ക്ക് അസൂയ വരെ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും സ്നേഹത്തില്‍ വീണുപോയവരോ വിശ്വാസ വഞ്ചന അനുഭവിച്ചവരോ ആണെങ്കില്‍ ഒരിക്കലും ഇവര്‍ വീണ്ടും അവരെ സ്നേഹിക്കാന്‍ തയ്യാറാവില്ല. സ്നേഹത്തിന്റെ കാര്യത്തില്‍ ഇവരെ തോല്‍പ്പിക്കാന്‍ സാധിക്കില്ല എന്നതാണ് സത്യം.

മകരം രാശി
മകരം രാശിക്കാര്‍ ഇവര്‍ സ്നേഹത്തിന് മുന്‍തൂക്കം നല്‍കുന്നവരാണ്. മകരം രാശിക്കാര്‍ സ്നേഹത്തിന് പലപ്പോഴും ജീവിതത്തില്‍ മുന്‍തൂക്കം നല്കുന്നു. ഏത് കാര്യവും തുറന്ന് പറയുന്ന രാശിക്കാരാണ് ഇവര്‍. സ്നേഹിക്കുന്നവര്‍ക്ക് എന്ത് നല്‍കുന്നതിനും ഇവര്‍ തയ്യാറാവുന്നു. ഒരിക്കലും ജീവിതത്തില്‍ ഇവര്‍ തോറ്റുപിന്മാറുന്നവരായിരിക്കില്ല. ജീവിതത്തില്‍ സന്തോഷവും നേട്ടവും എല്ലാം സ്നേഹത്തിലൂടെയാണ് ഉണ്ടാവുന്നത്.



Click it and Unblock the Notifications