Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
12 രാശിക്കാരില്‍ പ്രണയിക്കാന്‍ ഈ രാശിക്കാര്‍ വേണ്ട
ചില രാശിക്കാര്‍ അല്പം ശ്രദ്ധിച്ച് വേണം പ്രണയത്തിലേക്കും ഡേറ്റിംങിലേക്കും വീഴുന്നതിന്. കാരണം പ്രണയിക്കുന്ന പങ്കാളിയില്‍ നിന്ന് ഇവര്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള ഒരു പ്രതികരണമല്ല പലപ്പോഴും ലഭിക്കുന്നത്. എന്നാല്‍ 12 രാശിക്കാരിലും പ്രണയത്തിന് അല്ലെങ്കില്‍ ഡേറ്റിംങിന് അനുയോജ്യമല്ലാത്ത ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

പലപ്പോഴും പൊരുത്തപ്പെടാത്ത ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം. പ്രണയത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിക്കേണ്ടതും ഇടപെടേണ്ടതുമായ ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് പല കാര്യത്തിലും ആത്മവിശ്വാസവും ആവേശവും ധൈര്യവും ഉണ്ടായിരിക്കും. എന്നാല്‍ ഒരു പ്രണയത്തിന് വേണ്ടി വൈകാരികമായി മുന്നോട്ട് പോവുന്നതിന് ഇവര്‍ താല്‍പ്പര്യപ്പെടുന്നില്ല. അതുകൊണ്ട് തന്നെ കന്നി, വൃശ്ചികം എന്നീ രാശിക്കാരോടൊപ്പം പ്രണയത്തെക്കുറിച്ച് ചിന്തിക്കുന്നതിന് പോലും നല്ലതല്ല.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇവരുടെ ഗ്രഹം ഭൂമിയാണ്. ഇവര്‍ എപ്പോഴും ഒറ്റക്ക് അവരുടേതായ ഇടം ആഘോഷിക്കുന്നതിന് സാധിക്കുന്നു. ഇവര്‍ക്ക് പലപ്പോഴും തുലാം രാശിക്കാരുമായി പ്രണയം നല്ലതല്ല. ഇത് മാത്രമല്ല ധനുരാശിക്കാരുമായും ഇവര്‍ ചേരുകയില്ല

മിഥുനം രാശി
മിഥുനം രാശിക്കാര്‍ എപ്പോഴും വാത്സല്യമുള്ള രാശിക്കാരായിരിക്കും. ഇവര്‍ ഏത് കാര്യത്തിലും നിശ്ചയ ദാര്ഢ്യമുള്ളവരായിരിക്കും. എന്നാല്‍ മകരം രാശിക്കാരുമായി ഇവര്‍ ചേരുകയില്ല. പ്രത്യേകിച്ച് പ്രണയത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കണം.

കര്‍ക്കടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ പ്രണയം ഒഴിവാക്കേണ്ട രാശിക്കാരാണ് ധനു, കുംഭം. ഇവര്‍ വളരെയധികം സഹാനുഭൂതിയുള്ളവരായിരിക്കും. എന്നാല്‍ പലപ്പോഴും അതിന് തടസ്സം നില്‍ക്കുന്നവരായിരിക്കും മുകളില്‍ പറഞ്ഞ രണ്ട് രാശിക്കാരും. അതുകൊണ്ട് തന്നെ ഇവര്‍ ഒത്തുപോവുകയില്ല.

ചിങ്ങംരാശി
ചിങ്ങം രാശിക്കാര്‍ക്ക് പ്രണയിക്കുമ്പോള്‍ ഒഴിവാക്കേണ്ട രാശിക്കാരാണ് മകരം, മീനം രാശിക്കാര്‍. ഇവര്‍ എപ്പോഴും തീക്ഷ്ണമായ അടയാളമായാണ് കണക്കാക്കുന്നത്. എല്ലാ ഉത്തരവാദിത്വങ്ങളും ഏറ്റെടുത്ത് ചെയ്യുന്നതിന് ഇവര്‍ താല്‍പ്പര്യപ്പെടുന്നു.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ചന്ദ്രനാണ് അധിപനായി വരുന്നത്. ഇവര്‍ക്ക് കുംഭം, മേടം എന്നീ രാശികള്‍ കന്നി രാശിക്കാര്‍ക്ക് അനുയോജ്യമല്ല. ജ്യോതിഷമനുസരിച്ച്, കന്നിരാശിക്കാര്‍ വിശ്വസ്തരും യാഥാര്‍ത്ഥ്യബോധത്തെക്കുറിച്ച് ചിന്തിക്കുന്നവരും ആയിരിക്കും.

തുലാം രാശി
തുലാം രാശിക്കാര്‍ പലപ്പോഴും വികാരാധീനരും അതിലുപരി ഏത് കാര്യത്തിലും ആക്ടീവ് ആയി പങ്കെടുക്കുന്നവരും ആയിരിക്കും. ഇവര്‍ക്ക് തുലാം മീനം, ഇടവം എന്നീ രാശിക്കാരുമായുള്ള ബന്ധം അത്ര നല്ലതായിരിക്കില്ല. കാരണം ഇവര്‍ വളരെ സെന്‍സിറ്റീവ് ആയാണ് ഏത് കാര്യത്തിലും ഇടപെടുന്നത്.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് പലപ്പോഴും പല കാര്യങ്ങളെക്കുറിച്ചും ധാരണയുണ്ടായിരിക്കില്ല. അത് പലപ്പോഴും ഇവരുടെ പ്രണയ ജീവിതത്തിലും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. ഇവര്‍ക്ക് പലപ്പോഴും മേടം, മിഥുനം എന്നീ രാശിക്കാര്‍ ചേരുകയില്ല. അതുകൊണ്ട് ഇവരുമായുള്ള ബന്ധം ഒഴിവാക്കാന്‍ ശ്രദ്ധിക്കണം.

ധനു രാശി
ധനു രാശി ഒരു അഗ്നി രാശിയാണ്. ഇവര്‍ സ്വതന്ത്രമായി ചിന്തിക്കുന്നവരും അതനുസരിച്ച് പ്രവര്‍ത്തിക്കുന്നവരും ആയിരിക്കും. ഇവര്‍ക്ക് ഒരിക്കലും ഇടവം രാശിക്കാരുടെ സ്വഭാവത്തെ ഉള്‍ക്കൊള്ളുന്നതിന് സാധിക്കുന്നില്ല. അത് മാത്രമല്ല വളരെയധികം വൈകാരികമായാണ് ഇവര്‍ കാര്യങ്ങളെ സമീപിക്കുന്നത്.

മകരം രാശി
മകരം രാശിക്കാര്‍ പലപ്പോഴും ഉത്തരവാദിത്വത്തോടെ കാര്യങ്ങള്‍ ചെയ്യുന്നതിന് താല്‍പ്പര്യം പ്രകടിപ്പിക്കുന്നവരായിരിക്കും. അതുകൊണ്ട് തന്നെ പലപ്പോഴും പ്രണയവും ഇവര്‍ ഒരു ഉത്തരവാദിത്വമായി കണക്കാക്കുന്നത്. ഇത്തരം രാശിക്കാര്‍ ഒരിക്കലും ചിങ്ങം രാശിക്കാരെ തിരഞ്ഞെടുക്കരുത് പ്രണയിക്കുന്നതിന്.

കുംഭം രാശി
കുംഭം രാശിക്കാരാണ് എല്ലാവരേക്കാള്‍ കൂടുതല്‍ സമ്പാദിക്കുന്നത്. എന്നാല്‍ അതുകൊണ്ട് തന്നെ ഇവര്‍ പലപ്പോഴും പല കാര്യങ്ങളെക്കുറിച്ചും മുന്‍വിധിയോടെ സമീപിക്കുന്നവരായിരിക്കും. എന്നാല്‍ ഇവര്‍ കര്‍ക്കിടകം, കന്നി എന്നീ രാശിക്കാരെ ഒരിക്കലും പ്രണയിക്കുന്നതിന് വേണ്ടി തിരഞ്ഞെടുക്കരുത്. അത് ഒരു മോശം തിരഞ്ഞെടുപ്പായിരിക്കും.

മീനം രാശി
മീനം രാശിക്കാര്‍ വളരെയധികം സെന്‍സിറ്റീവ് ആയിരിക്കും. ഇവര്‍ക്ക് പലപ്പോഴും സര്‍ഗ്ഗാത്മകത, നിഗൂഢത എന്നിവ അല്പം കൂടുതലായിരിക്കും. ഇവര്‍ ഒരിക്കലും ചന്ദ്രരാശികളായ ചിങ്ങം, തുലാം എന്നീ രാശിക്കാരെ തിരഞ്ഞെടുക്കരുത് പ്രണയിക്കുന്നതിനോ പങ്കാളിയാക്കുന്നതിനോ. ഇത് മോശം അനുഭവമാണ് നിങ്ങള്‍ക്ക് നല്‍കുന്നത്.



Click it and Unblock the Notifications
