Latest Updates
-
വിദേശ സൗന്ദര്യവർദ്ധക വസ്തുക്കൾ വാങ്ങുന്നവർ സൂക്ഷിക്കുക; വ്യാജന്മാരെ തിരിച്ചറിയാൻ ഈ വഴികൾ -
ചൊവ്വ മൃഗശീർഷം നക്ഷത്രത്തിലേക്ക്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ ഉറപ്പ്! -
ഇന്ന് രാത്രി 9:39-ന് ആകാശത്ത് അത്ഭുതം: ബുധൻ-ശുക്ര സംഗമം, ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ ഇതാ -
2026 ജൂലൈ 24: സർവാർത്ഥ സിദ്ധി യോഗം; ഈ സമയത്ത് ഇത് ചെയ്താൽ വിജയം സുനിശ്ചിതം! -
2026 ജൂലൈ 24: ഈ 5 രാശിക്കാർക്ക് ഇന്ന് വൻ സാമ്പത്തിക നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
ജൂലൈ 24: കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും തിളങ്ങാൻ പോകുന്ന ആ 7 നക്ഷത്രക്കാർ ഇവർ! -
2026 ജൂലൈ 24: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾ! -
സൺസ്ക്രീൻ വാങ്ങുമ്പോൾ ഇനി ഈ കാര്യങ്ങൾ ശ്രദ്ധിക്കണം; പുതിയ BIS നിയമങ്ങൾ ചർമ്മത്തിന് സുരക്ഷയേകുമോ? -
നൈക്ക സെയിലിൽ കുറഞ്ഞ ചിലവിൽ തിളങ്ങുന്ന ചർമ്മം സ്വന്തമാക്കാം; മഴക്കാല സ്കിൻകെയർ ടിപ്സ് ഇതാ! -
ശനി വക്രഗതി 2026: കരിയറിലും സാമ്പത്തിക ഇടപാടുകളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ!
ഈ രാശിക്കാരോട് പ്രശ്നത്തിന് നില്‍ക്കരുത്
ഓരോ രാശിക്കും ഓരോ സ്വഭാവമാണ് എന്നുള്ളത് എല്ലാവര്ക്കും അറിയാം. എന്നാല്‍ പലപ്പോഴും ചില പ്രത്യേക രാശിക്കാരോട് ഇടപെടുമ്പോള്‍ അല്പം ശ്രദ്ധിക്കണം. കാരണം ഇവര്‍ അല്പം അപകടകാരികളായിരിക്കും എന്നുള്ളത് തന്നെയാണ് കാര്യം. ഇവരോട് ഇടപെടുമ്പോള്‍ വ്യക്തിപരമായ അടുപ്പവും പ്രതിസന്ധികളും എല്ലാം അല്പം ശ്രദ്ധിക്കേണ്ടതാണ്. ചില പ്രത്യേക രാശിക്കാരോട് ഇടപെടുമ്പോള്‍ അല്പം ശ്രദ്ധിക്കണം. ഇവര്‍ക്ക് പലപ്പോഴും മുന്‍പിന്‍ നോക്കാതെ പ്രവര്‍ത്തിക്കുന്നതിനായിരിക്കും താല്‍പ്പര്യം.
നിങ്ങള്‍ ആരാണ്, നിങ്ങളുടെ രാശി എന്താണെന്നതിനെ ആശ്രയിച്ചായിരിക്കും പല കാര്യങ്ങളും മുന്നോട്ട് പോവുന്നത്. പലപ്പോഴും അല്പം ശ്രദ്ധിച്ച് മുന്നോട്ട് പോവുന്നതിന് വേണ്ടി ഇവര്‍ ശ്രദ്ധിച്ച് കൊണ്ടിരിക്കണം. എല്ലാ ദിവസവും ഇടപെടുമ്പോള്‍ ഈ രാശിക്കാരോട് അല്പം ശ്രദ്ധിക്കേണ്ടതാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

മേടം രാശി
മേടം രാശിക്കാര്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. ഇവരോട് ഇടപെടുമ്പോള്‍ എന്തും മുന്‍കൂട്ടി ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം പലപ്പോഴും ഇവര്‍ക്ക് ഇവര്‍ പറയുന്നത് തന്നെയായിരിക്കും വേദവാക്യം. മറ്റുള്ളവരോട് ഇടപെടുന്നതിന് മുന്‍പ് സ്വയം വിലയിരുത്തുന്നതിന് ഇവര്‍ ശ്രദ്ധിക്കണം. പലപ്പോഴും നിങ്ങളുടെ നിയമങ്ങളെക്കുറിച്ച് ഇവര്‍ കണക്കാക്കുന്നില്ല. എപ്പോഴും എന്തില്‍ നിന്നും വിട്ടു നില്‍ക്കുന്നതിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്. നിങ്ങളുടെ പങ്കാളികളോട് ഇടപെടുമ്പോള്‍ അവരുടെ മടുപ്പിനെ ഇവര്‍ വകവെക്കുന്നില്ല എന്നുള്ളത് തന്നെയാണ്. എന്തിനും ഏതിനും എതിര്‍പ്പ് പറയുന്നതിന് ഇവര്‍ക്ക് യാതൊരു മടിയും ഉണ്ടായിരിക്കില്ല. എന്നാല്‍ പിന്നീട് അത് തന്നെ ചെയ്യുന്നതിന് ഇവര്‍ ശ്രമിച്ച് കൊണ്ടിരിക്കും.

ഇടവം രാശി
ഉദ്ദേശ ശുദ്ധിയെ വരെ സംശയിക്കുന്ന തരത്തിലായിരിക്കും പലപ്പോഴും ഇവരുടെ ഈ രാശി പറയുന്നത്. ഇടവം രാശിക്കാര്‍ അല്പം സമചിത്തതയോടെ എല്ലാ കാര്യത്തേയും സമീപിക്കാന്‍ ശ്രമിക്കണം. എന്നാല്‍ അത് എത്രത്തോളം പ്രാക്ടിക്കലായി മുന്നോട്ട് പോവും എന്ന കാര്യം പലപ്പോഴും സംശയമാണ്. മറ്റുള്ളവര്‍ പറഞ്ഞാല്‍ അത് കേള്‍ക്കുന്നതിന് ഇവര്‍ക്ക് എപ്പോഴും മടിയായിരിക്കും. പല കാര്യങ്ങളിലും ഇവര്‍ രണ്ടാമതൊന്ന് ചിന്തിക്കാതെ എടുത്ത് ചാടുന്നുണ്ട്. ഇത് ഇവരെ പ്രശ്നത്തില്‍ ചാടിക്കുന്നതിനുള്ള സാധ്യതയുണ്ട്. മാനസിക പിന്തുണ ഇവര്‍ക്ക് പലരില്‍ നിന്നും ലഭിക്കുന്നില്ല. ഇതെല്ലാം ഇവരെ കുഴപ്പത്തില്‍ ചെന്ന് ചാടിക്കുന്നുണ്ട്.

കര്‍ക്കിടകം രാശി
സ്വന്തം നിബന്ധനകള്‍ക്ക് വിധേയമായി കാര്യങ്ങള്‍ ചെയ്യുന്നതിന് ഇവര്‍ സുഖം കണ്ടെത്തുന്നു. ഒഴിവ് കഴിവുകള്‍ പറയാന്‍ താല്‍പ്പര്യപ്പെടും. നിങ്ങളുടെ പദ്ധതി എന്താണെന്നതിനെക്കുറിച്ച് സംസാരിക്കാന്‍ അവര്‍ നിങ്ങളോട് സ്നേഹത്തോടെ ഇടപെടും. പക്ഷേ സത്യം, ഈ രാശിക്കാരെ അടുപ്പിക്കുമ്പോള്‍ അല്പം ശ്രദ്ധിക്കണം. നിങ്ങളുടെ ഈ രാശിക്കാരില്‍ അല്പം ശ്രദ്ധിച്ചാല്‍ നല്ല രീതിയില്‍ മുന്നോട്ട് പോവുന്നതിന് ശ്രമിക്കാവുന്നതാണ്. ഓരോ ദിവസവും നിങ്ങളുടെ ആരോഗ്യാവസ്ഥകളെക്കുറിച്ച് സ്വാര്‍ത്ഥമായി ചിന്തിക്കുന്നവരായിരിക്കും. അല്പം ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവാന്‍ എന്നുള്ളത് തന്നെയാണ് ശ്രദ്ധിക്കേണ്ടത്.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് വളരെയധികം ശ്രദ്ധിക്കേണ്ട അവസ്ഥകളാണ് ജീവിതത്തില്‍ ഉണ്ടാവുന്നത്. പുറമേക്ക്് അന്തര്‍മുഖരും എന്നാല്‍ വളരെയധികം പ്രശ്നക്കാരും ആയിരിക്കും ഈ രാശിക്കാര്‍. മറ്റുള്ളവരോട് ഇടപെടുമ്പോള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കില്‍ ഇത് ദുഷ്പേര് ഉണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ട്. സ്വാര്‍ത്ഥ ലാഭത്തിന് വേണ്ടി ഇടപെടുന്നവരായിരിക്കും ഇവര്‍. അതുകൊണ്ട് തന്നെ അതിനെ ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്. പ്രധാനപ്പെട്ട കാര്യങ്ങളില്‍ ഇവര്ക്കായിരരിക്കണം പ്രാധാന്യം നല്‍കേണ്ടത്. അല്ലെങ്കില്‍ അത് ഇവരില്‍ കോംപ്ലക്സ് പോലുള്ളവ ഉണ്ടാക്കുന്നു.

ധനു രാശി
ധനു രാശിക്കാരോട് ഇടപെടുമ്പോള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. ലക്ഷ്യത്തിന് വേണ്ടി ഇവര്‍ കഠിന പരിശ്രമം ചെയ്യുമെങ്കിലും പലപ്പോഴും ഇവരുടെ സ്വഭാവം കൊണ്ട് തന്നെ നിരവധി അവസരങ്ങള്‍ ഇല്ലാതാവുന്ന അവസ്ഥയിലേക്ക് എത്തുന്നുണ്ട്. വിമതരായി ഇരിക്കുന്നതിന് വേണ്ടി തന്നെയാണ് ഇവര്‍ എപ്പോഴും ശ്രമിക്കുന്നത്. ഇല്ലാത്ത കാര്യത്തിന്റെ പേരില്‍ പലപ്പോഴും മറ്റുള്ളവരോട് തര്‍ക്കിക്കുന്നത് അല്പം ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. ഓരോ രാശിയിലും മേന്മകള് ധാരാളമുണ്ടെങ്കിലും ധനു രാശിക്കാരുടെ ഈ മോശം സ്വഭാവം പലപ്പോഴും ഇവരെ നല്ല സ്വഭാവങ്ങളില്‍ നിന്നെല്ലാം പിന്നോട്ട് വലിക്കുന്നു.

കുംഭം രാശി
സ്വന്തം ചിന്തയേക്കാള് മറ്റുള്ളവരുടെ മനസ്സിലെ കണക്കു കൂട്ടലിന് അനുസരിച്ചായിരിക്കും ഇവര്‍ മുന്നോട്ട് പോവുന്നത്. അതുകൊണ്ട് തന്നെ പ്രതീക്ഷിക്കാത്ത അവസ്ഥ പലപ്പോഴും ഇവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നുണ്ട്. മാറ്റങ്ങള്‍ അനിവാര്യമാണെങ്കില്‍ പോലും പലപ്പോഴും പല കാര്യങ്ങളും ഇവരെ പിന്നോട്ട് വലിക്കാറുണ്ട്. അതെല്ലാം വളരെയധികം പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്. കുംഭം രാശിക്കാര്‍ക്ക് പെട്ടെന്ന് തന്നെ ദേഷ്യം വരുന്നവരായിരിക്കും. ഇത് കൂടുതല്‍ പ്രശ്നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു.



Click it and Unblock the Notifications